EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വി​ദേ​ശ​ത്തു​നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വി​ദേ​ശ​ത്തു​നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​
News

വി​ദേ​ശ​ത്തു​നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​

Web News
Last updated: March 14, 2023 7:10 AM
Web News
Published: March 14, 2023
Share

വ്യ​ക്​​തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്തു​നി​ന്ന്​ ​ മ​രു​ന്നു​കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഇ​ല​ക്​​ട്രോ​ണി​ക്​ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. യു.​എ.​ഇ രോ​ഗ​പ്ര​തി​രോ​ധ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ്​ പ്ര​വാ​സി​ക​ൾ​ക്ക് കൂടി​ സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ-​പെ​ർ​മി​റ്റു​ക​ൾ ഇല്ലാതെ വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​താ​യി വ​രും. സം​ശ​യ​ക​ര​മാ​യ മ​രു​ന്നു​ക​ളാ​ണെ​ങ്കി​ൽ ചി​ല​പ്പോ​ൾ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​നം. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും ഇ-​പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ട് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കാ​ൻ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​ലോ സ്മാ​ർ​ട്ട് ആ​പ്പി​ലോ​ ലോ​ഗി​ൻ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ ഇ-​പെ​ൻറ​മി​റ്റ്​ എ​ന്ന കാ​റ്റ​ഗ​റി കാ​ണാ​നാ​കും. ഇ​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ ഡേ​റ്റ ന​ൽ​കു​ക​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ അ​റ്റാ​ച്ചു​ചെ​യ്യു​ക​യും ഇ​ല​ക്‌​ട്രോ​ണി​ക് രീ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ-​പെ​ർ​മി​റ്റ്​ ല​ഭി​ക്കും. മ​ന്ത്രാ​ല​യ​ത്തി​ൻറെ സേ​വ​ന നി​ബ​ന്ധ​ന​ക​ൾ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ആ​റ് മാ​സം​വ​രെ വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​മു​ണ്ട്​.

TAGGED:E PERMITmedicineUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ദുബായില്‍ ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കാം; ‘വിന്‍ എ ഡ്രീം ഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്
  • ഖത്തർ ദേശീയ ദിനാഘോഷം: ദുബായ് വിമാനത്താവളത്തിൽ ഖത്തർ യാത്രക്കാർക്ക് പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ്
  • ഓർഡർ ഓഫ് ഒമാൻ: നരേന്ദ്രമോദിക്ക് ഉന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ
  • പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
  • കേരളത്തിലെ റോഡ് പദ്ധതികൾ നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പ്രിയങ്ക

You Might Also Like

News

ഫാമിലി കണക്ട് പദ്ധതി വിപുലീകരിച്ച് ഓസ്ട്രേലിയ

October 1, 2022
News

യുഎഇയിൽ ഡാമുകൾ തുറക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

August 9, 2022
DiasporaNews

എസ്.ബി – അസംപ്‌ഷൻ സംയുക്ത അലുംനെ’ യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി

December 10, 2025
News

‘തണ്ണീര്‍കൊമ്പന്റെ ജഡത്തിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട്’; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി

February 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?