EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്ന് മാസ സന്ദര്‍ശക വിസ പുനഃസ്ഥാപിച്ച് യു.എ.ഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂന്ന് മാസ സന്ദര്‍ശക വിസ പുനഃസ്ഥാപിച്ച് യു.എ.ഇ
News

മൂന്ന് മാസ സന്ദര്‍ശക വിസ പുനഃസ്ഥാപിച്ച് യു.എ.ഇ

Web News
Last updated: June 14, 2023 10:30 AM
Web News
Published: June 14, 2023
Share

മൂന്ന് മാസത്തെ സന്ദര്‍ശക വിസ പുനഃസ്ഥാപിച്ച് യു.എ.ഇ. കഴിഞ്ഞ വര്‍ഷം അവസാനം 90 ദിന സന്ദര്‍ശക വിസ നിര്‍ത്തലാക്കിയിരുന്നു. പകരം 60 ദിവസത്തെ സന്ദര്‍ശക വിസയാണ് അവതരിപ്പിച്ചിരുന്നത്.

സന്ദര്‍ശക വിസ 90 ദിവസം ആക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ പോര്‍ട്ട് സെക്യൂരിറ്റിയിലെ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിസ ലഭിക്കുന്നതിനായി ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടാം. 1500 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് 90 ദിവസത്തെ വിസയുടെ നിരക്ക്.

ഈ വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് 90 ദിവസം വരെ യുഎഇയില്‍ തങ്ങാന്‍ കഴിയുമെന്ന് മാത്രമല്ല, അതിന് ശേഷം രാജ്യത്തിനുള്ളില്‍ നിന്ന തന്നെ വിസ നീട്ടാനും സാധിക്കും.

രണ്ട് തരം എന്‍ട്രി പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍, ഒന്ന് വിസിറ്റ് വിസയും രണ്ട് ടൂറിസ്റ്റ് വിസയുമാണ്. ടൂറിസ്റ്റ് വിസയില്‍ 30-60 ദിവസം വരെ താമസിക്കാം. പുതിയ തീരുമാനപ്രകാരം സന്ദര്‍ശക വിസ 90 ദിവസത്തേക്ക് ആയിരിക്കും ഇഷ്യു ചെയ്യുക.

TAGGED:UAEUAE visit visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആശയവും അര്‍ത്ഥവും രാഹുല്‍; നിര്‍ദേശിച്ചത് മമത; പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’യെന്ന് പേര് വന്ന വഴി

July 19, 2023
News

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊന്നിട്ട് മുങ്ങി, കുടുങ്ങിയത് വാഹന ഉടമ

December 26, 2025
News

വിദേശനിക്ഷേപമായി സ്വീകരിച്ചത് 28,000 കോടി, അയച്ചത് 9754 കോടി: ബൈജൂസിൽ ഇഡി റെയ്ഡ്

April 29, 2023
News

അയർലൻഡ്: പെട്രോൾ പമ്പിലെ സ്ഫോടനത്തിൽ ഏഴ് മരണം

October 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?