EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്ത് ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്ത് ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം
News

ലോകത്ത് ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

News Desk
Last updated: November 11, 2022 5:22 AM
News Desk
Published: November 11, 2022
Share

മൊബൈൽ ഇന്റർനെറ്റ്‌ വേഗത കൂടിയ ലോക രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ യ്ക്ക് ഒന്നാം സ്ഥാനം. അതേസമയം കുവൈറ്റിന് പത്താം സ്ഥാനവുമുണ്ട്. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഖത്തറിനും നാലാം സ്ഥാനം കുവൈറ്റിനുമാണ്. അമേരിക്കൻ സ്ഥാപനമായ ഓക് ലയുടെ സ്പീഡ് ടെസ്റ്റ്‌ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന സ്പീഡ് ടെസ്റ്റിന്റെ ഭാഗമായി ദശലക്ഷകണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഓക്ല ഡാറ്റ റിപ്പോർട്ട്‌ ഉണ്ടാക്കുക.

ഒരു സെക്കൻഡിൽ ശരാശരി 95.04 മെഗാ ബൈറ്റാണ് കുവൈറ്റിന്റെ ഇന്റർനെറ്റ്‌ വേഗത. കഴിഞ്ഞ മാസത്തെ റാങ്കിങ്ങിനെ അപേക്ഷിച്ച് രാജ്യത്തിന്റെ രണ്ട് സ്ഥാനം കുറഞ്ഞിട്ടുണ്ട്. അതേസമയം ഫിക്സിഡ് ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്ന ഇന്റർനെറ്റ്‌ വേഗതയിൽ ലോകരാജ്യങ്ങളിൽ കുവൈറ്റിന് 20 ആം സ്ഥാനമാണുള്ളത്. അറബ് രാജ്യങ്ങളിൽ കുവൈറ്റിന് രണ്ടാം സ്ഥാനമാണ്.

TAGGED:internet speedUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നാസയുടെ ചാന്ദ്രദൗത്യം, ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ 4 സഞ്ചാരികളെ പ്രഖ്യാപിച്ചു 

April 4, 2023
News

തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടാക്രമണം; യുവാവ് ഗുരുതരാവസ്ഥയില്‍

April 15, 2023
News

ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മെറ്റ പുനഃസ്ഥാപിച്ചു നൽകും

January 26, 2023
EntertainmentNews

ആരാധ്യ ബച്ചനെതിരായ വ്യാജ വീഡിയോകൾ വിലക്കി ഡൽഹി ഹൈക്കോടതി; വീഡിയോ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യം

April 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?