EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബു​ദാബിയിൽ കൊല്ലപ്പെട്ടത് പാക് പൗരൻ, യുഎഇയിലേക്ക് വീണ്ടും മിസൈൽ അയച്ച് ഇറാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അബു​ദാബിയിൽ കൊല്ലപ്പെട്ടത് പാക് പൗരൻ, യുഎഇയിലേക്ക് വീണ്ടും മിസൈൽ അയച്ച് ഇറാൻ
DiasporaNews

അബു​ദാബിയിൽ കൊല്ലപ്പെട്ടത് പാക് പൗരൻ, യുഎഇയിലേക്ക് വീണ്ടും മിസൈൽ അയച്ച് ഇറാൻ

Web Desk
Last updated: February 28, 2026 9:31 PM
Web Desk
Published: February 28, 2026
Share

അബുദാബി: ഇറാൻ്റെ മിസൈൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ട പാകിസ്ഥാൻ പൗരൻ്റെ കുടുംബത്തെ അനുശോചനം അറിയിച്ച് യുഎഇ സ‍ർക്കാർ. ഇറാൻ്റെ ബാലിസ്റ്റിക് ആക്രമണം മിസൈൽ പ്രതിരോധ സംവിധാനം വഴി യുഎഇ തടഞ്ഞിരുന്നു. ഇങ്ങനെ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടം കെട്ടിട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിലാണ് അബുദാബിയിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടത്.

ആക്രമണങ്ങളുടെ ഫലമായി മരണമടഞ്ഞ പാകിസ്ഥാൻ പൗരന്റെ കുടുംബത്തിനും ബന്ധുക്കൾക്കും യുഎഇ ആത്മാർത്ഥമായ അനുശോചനവും അഗാധമായ സഹതാപവും അറിയിക്കുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരുടെ ജീവനേയും സ്വത്തിനേയും ലക്ഷ്യം വയ്ക്കുന്നത് നിയമപരവും മാനുഷികവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി അപലപനീയമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും യുഎഇ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം യുഎഇയിലുടനീളം അതീവജാ​ഗ്രത തുടരുകയാണ്. ഇറാനിൽ നിന്നും ഉണ്ടായ രണ്ടാം ഘട്ട മിസൈൽ ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചെന്ന് യുഎഇ അറിയിച്ചു. സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചെങ്കിലും ഇതു ഇറാൻ മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം തകർത്തതിൻ്റെ ശബ്ദമാണെന്നാണ് വിശദീകരണം. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പലയിടത്തും പതിക്കുന്നുണ്ട്.

 

TAGGED:AbudhabiAmericadubaiiranisraelPakistanUAEUSUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മൂന്ന് ചക്രവാതച്ചുഴികൾ, കേരളത്തിൽ ആറ് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത

November 5, 2024
News

ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ബർജുമാൻ മാൾ

December 17, 2024
News

കണ്ണീർ കടലായി താനൂർ: തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞ് 21 പേർ മരണം, മരിച്ചവരിൽ ആറ് കുട്ടികളും

May 7, 2023
News

യുഎഇയിൽ താപനില ഉയരാൻ സാധ്യത

August 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?