EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തക മേള : ഏപ്രിൽ 18ന് ദുബായിൽ എത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തക മേള : ഏപ്രിൽ 18ന് ദുബായിൽ എത്തും
News

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തക മേള : ഏപ്രിൽ 18ന് ദുബായിൽ എത്തും

Web News
Last updated: April 14, 2023 6:13 AM
Web News
Published: April 14, 2023
Share

ഒരു ദശാബ്ദത്തിനു ശേഷം, ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് ബുക്ക് ഫെയർ യുഎഇയിൽ തിരിച്ചെത്തി. എംവി ലോഗോസ് ഹോപ്പ് നിലവിൽ റാസൽഖൈമ തുറമുഖത്ത് ഏപ്രിൽ 16 വരെ ഉണ്ടാകും. ഇത് അടുത്തയാഴ്ച ദുബായിലേക്ക് എത്തും. ഏപ്രിൽ 18 മുതൽ 23 വരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ അവസരമുണ്ടാകും. മെയ് 17 മുതൽ ജൂൺ 4 വരെ അബുദാബിലും ഉണ്ടാകും ഫ്ലോട്ടിംഗ് ബുക്ക് ഫെയർ.

അറബിയിലും ഇംഗ്ലീഷിലുമുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾക്ക് പുറമെ, സാക്ഷരത, സാംസ്കാരിക സഹകരണം, സാമൂഹിക അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൂറുകണക്കിന് സന്നദ്ധപ്രവർത്തകരെയും എംവി ലോഗോസ് ഹോപ്പിൽ ഉൾക്കൊള്ളിക്കുന്നുണ്ട്.

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന GBA സ്ഥാപനത്തിന്റെ കീഴിലുള്ളതാണ് ലോഗോസ് ഹോപ്പ്. ലോഗോസ്, ഡൗലോസ്, ലോഗോസ് II എന്നിവയുടെ തുടർച്ചാണ് ലോഗോസ് ഹോപ്പ്. ലോഗോസ്, ഡൗലോസ്, ലോഗോസ് II എന്നീ കപ്പലുകൾ 1970 മുതൽ 150-ലധികം രാജ്യങ്ങളിലൂടെ പുസ്തകമേളയുമായി കടന്നുപോയിട്ടുണ്ട്.

TAGGED:dubailargest floating book fairUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എനിക്കായി നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിയ നേതാവ്; ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തെടുത്ത് മഅ്ദനി

July 18, 2023
EntertainmentNews

‘മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട’; സംവിധായകന്‍ രഞ്ജിത്തിനോട് ഡോ.ബിജു

December 11, 2023
News

യു എ ഇ യിൽ താപനില കുറയും

January 13, 2023
News

അപകടത്തില്‍പ്പെട്ട 17കാരന് രക്ഷകനായി ആപ്പിള്‍ വാച്ച്

November 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?