EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശൂരനാട് തെക്ക് യുഎഇ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ശൂരനാട് തെക്ക് യുഎഇ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
Diaspora

ശൂരനാട് തെക്ക് യുഎഇ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

News Desk
Last updated: September 28, 2023 6:23 PM
News Desk
Published: September 28, 2023
Share

ശൂരനാട് തെക്ക് യു.എ.ഇ. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം ഷാർജയിൽ വച്ച് സംഘടിപ്പിച്ചു . ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ എമിറേറ്റ്സിൽ നിന്നും എത്തിച്ചേർന്ന അംഗങ്ങളുടെ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് ലിജു ലെവൻ ആൻഡ് ടീം അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും അരങ്ങേറി. പരിപാടികൾക്ക് മഹേഷ് , മാത്യു , അജി , ദീപേഷ്, സുധീവ്‌ , രാജേഷ് , സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

TAGGED:editorealonam 2023UAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

DiasporaNews

ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

February 13, 2023
News

‘ബൈ ​ബൈ ​കാലിക്കറ്റ്’, കോഴിക്കോട്ടേക്കുള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

March 26, 2023
Diaspora

യുഎഇ പ്രളയം: മൂന്ന് ഫിലിപ്പീനി പൗരൻമാ‍ർ മരിച്ചതായി സ്ഥിരീകരണം

April 19, 2024
Diaspora

യുഎഇയിലെ മികച്ച ജോലിസ്ഥലങ്ങൾ: പട്ടിക പുറത്തുവിട്ട് ഗ്രേറ്റ് പ്ലേസ് ടു വർക്ക്

March 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?