EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: യുഎഇ: പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > യുഎഇ: പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
News

യുഎഇ: പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

News Desk
Last updated: October 24, 2022 5:12 AM
News Desk
Published: October 24, 2022
Share

യുഎഇയിൽ പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. വിസ അപേക്ഷകർ രാജ്യത്തുള്ള അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പാക്കേജിന്റെ പരിധിയിലായിരിക്കണമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്നിവർ അറിയിച്ചു.

ഗോൾഡൻ വിസയുള്ളവരുടെ കുടുംബാംഗങ്ങൾക്കു വിസ വേണമെങ്കിൽ ഇൻഷുറൻസ് എടുക്കണം. വിസാ കാലാവധി അവസാനിക്കുന്നതു വരെ ഇൻഷുറൻസും ഉണ്ടാകണം. 5 വർഷം കാലാവധിയൂള്ള ടൂറിസ്റ്റ് വിസ, ചരക്ക് വാഹന ഡ്രൈവർമാക്ക് പ്രവേശിക്കാനുള്ള വിസ, ചികിത്സാവശ്യാർഥം നൽകുന്ന സന്ദർശക വിസ എന്നിവയെല്ലാം ലഭിക്കണമെങ്കിൽ അപേക്ഷകർ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കണം.

ആരോ​ഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കിയതോടെ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീസയുടെ കാലാവധിക്കനുസൃതമായ പാക്കേജുകളും അടിയന്തര ചികിത്സ ആവശ്യമുള്ള ഘട്ടത്തിൽ മാത്രം പ്രയോജനപ്പെടുന്നതുമായ പാക്കേജും ഇതിൽ ഉൾപ്പെടുന്നു.

TAGGED:health insuranceUAE visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഇന്ത്യ അത് സാധിച്ചെടുത്തു’; ചാന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ബഹിരാകാശ യാത്രികന്‍ കൂടിയായ സുല്‍ത്താന്‍ അല്‍ നയാദി

August 24, 2023
News

സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം

January 14, 2023
News

ഹൃദയാഘാതത്തെ തുട‍‍ർന്ന് മൂന്ന് പ്രവാസി മലയാളികൾ മരണപ്പെട്ടു

July 6, 2023
News

വളപട്ടണം കവർച്ചാ കേസ്; ഒരു കോടിയും 300 പവനും കവർന്നത് അയൽവാസി

December 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?