EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: റമദാൻ ആശംസകളുമായി യുഎഇ ഭരണാധികാരികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > റമദാൻ ആശംസകളുമായി യുഎഇ ഭരണാധികാരികൾ
News

റമദാൻ ആശംസകളുമായി യുഎഇ ഭരണാധികാരികൾ

Web News
Last updated: March 23, 2023 9:40 AM
Web News
Published: March 23, 2023
Share

ലോകമെമ്പാടുമുള്ള ജനതയ്ക്ക് റമദാൻ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും.

2023-ലെ റമദാൻ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സമാനമായ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

അനുഗ്രഹീത റമദാൻ മാസത്തിൽ എമിറേറ്റ്‌സിലെ ജനങ്ങൾക്കും എല്ലാ അറബ്, ഇസ്‌ലാമിക ജനതയ്ക്കും ആശംസകൾ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാർക്കും അമീറുമാർക്കും പ്രസിഡന്റുമാർക്കും ഷെയ്ഖ് മുഹമ്മദ് ആശംസാ സന്ദേശങ്ങൾ അയച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

TAGGED:Arab and Muslim leadersRamadan greetingsUAE leaders
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അവധിക്കാല തിരക്കൊഴിയുന്നു? വിമാനടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത, ഓണത്തിന് വീണ്ടും കൂടിയേക്കും

July 7, 2023
News

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്

November 4, 2023
News

ലോകത്തിലെ ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്; യുഎഇയ്ക്ക് 17 ആം സ്ഥാനം

January 13, 2023
News

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

July 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?