EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ -കരിപ്പൂരില്‍ സെക്ടര്‍; നാല് സര്‍വ്വീസുകൾ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ -കരിപ്പൂരില്‍ സെക്ടര്‍; നാല് സര്‍വ്വീസുകൾ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
News

യുഎഇ -കരിപ്പൂരില്‍ സെക്ടര്‍; നാല് സര്‍വ്വീസുകൾ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ

News Desk
Last updated: February 13, 2023 4:38 AM
News Desk
Published: February 13, 2023
Share

കരിപ്പൂർ – യുഎഇ സെക്ടറുകളിലെ നാല് സർവീസുകൾ എയര്‍ ഇന്ത്യ നിർത്തലാക്കി. എയർ ഇന്ത്യയുടെ എഐ 937 കരിപ്പൂർ–- ദുബായ്‌ സര്‍വ്വീസ്, എഐ 997 കരിപ്പൂർ–- ഷാർജ സർവീസ്, തിരികെ ഷാർജ നിന്നും ദുബായില്‍നിന്നും കരിപ്പൂരിലേക്കുള്ള രണ്ട് സർവീസുകൾ എന്നിവയാണ് നിർത്തിയത്. ഈ സര്‍വ്വീസുകളെ വിവരങ്ങൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും ഒ‍ഴിവാക്കുകയും ചെയ്തു.

സർവീസുകൾ നിർത്തിയതിന് പുറമെ ചില സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. ഇതിനിടെ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന സർവീസുകളുടെ ബുക്കിങ്ങും നിർത്തിവച്ചത് എയർ ഇന്ത്യ ദുരിതത്തിലാക്കുകയാണ്. മാർച്ച് 27 മുതൽ ബുക്കിങ് നിർത്തുന്ന സന്ദേശം ട്രാവൽ ഏജന്റുമാർക്ക് എയര്‍ ഇന്ത്യ നല്‍കിക്ക‍ഴിഞ്ഞു.

ഇതോടെ തിരക്കേറിയ സെക്ടറിലേക്കുളള യാത്രാദുരിതവും വർധിക്കും. ഇതോടെ വിദേശ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും സാധ്യതയുണ്ട്. മധ്യവേനൽ അവധി ആരംഭിക്കാന്‍ താമസമില്ലെന്നിരിക്കെ എയര്‍ ഇന്ത്യയുടെ നീക്കം യുഎഇ പ്രവാസികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പരിഹാരം ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ്.

 

TAGGED:air indiaair portFlightkaripureservices
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പത്തു ലക്ഷം പൗണ്ട് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

March 24, 2023
News

മാസപ്പടി വിവാദത്തില്‍ ‘തെളിവില്ല’, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണത്തിനുള്ള ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

August 26, 2023
News

ആകാശം തൊടാൻ മലയാളിയുടെ വിമാനക്കമ്പനി: ഫ്ലൈ 91-ന് പറക്കാൻ അനുമതി

March 6, 2024
News

‘കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ല’; യുഎഇ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?