EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 
News

ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 

Web desk
Last updated: March 28, 2023 5:01 AM
Web desk
Published: March 28, 2023
Share

ഇ​സ്രാ​യേ​ൽ, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആഭ്യന്തര പ്ര​​ക്ഷോഭം നടക്കുന്നത് മൂലം യുഎഇയിൽ നി​ന്നു​ള്ള വിവിധ വി​മാ​ന സർവീസുകൾ റ​ദ്ദാ​ക്കി. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ​ദുബായ് എന്നീ വിമാനങ്ങളുടെ സർവീസുകളെയാണ് പ്രക്ഷോഭം ബാ​ധി​ച്ച​ത്. ഇ​സ്രാ​യേ​ലി​ലെ ബെ​ൻ ഗു​റി​യോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങേ​ണ്ട ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സി​ന്‍റെ വിമാനം അ​ബൂ​ദാബി​യി​ൽ​ ത​ന്നെ തി​രി​ച്ചി​റ​ക്കി. ഇ​തോ​ടെ തെ​ൽ അ​വീ​വി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഇ​സ്രാ​യേ​ൽ വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കേണ്ടി വന്നു എന്ന് അധികൃതർ അറിയിച്ചു.

ആഭ്യന്തര പ്രക്ഷോഭത്തിന്റെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യാ​ണ്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അ​ടു​ത്ത ദിവസങ്ങളിലെ സർവീസിനെ കു​റിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയിക്കാൻ സാധിക്കുള്ളുവെന്ന് ഇത്തിഹാദ് വ്യക്തമാക്കി. അതേസമയം ബെ​ൻ ഗു​റി​യോ​ൺ വിമാനത്താവളത്തിലെ എ​ല്ലാ സ​ർ​വീസു​ക​ളും നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട്​ സ​ർ​വീസ്​ പു​ന​രാ​രം​ഭി​ക്കുകയും ചെയ്തു. ​ബെ​ൻ ഗു​റി​യോ​ൺ വിമാനത്താവളത്തിലേക്ക് പോവേണ്ടിയിരുന്ന ര​ണ്ട്​ ഫ്ലൈ ​ദുബായ് വി​മാ​ന​ങ്ങ​ളും വൈ​കി. എഫ് ഇ​സ​ഡ്​ 1550, എ​ഫ്.​ഇ​സ​ഡ്​ 1210 വി​മാ​ന​ങ്ങ​ളാ​ണ്​ വൈ​കി​യ​ത്.

ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന സംവിധാനം മാറ്റുന്നതിനായി പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാമി​ൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇ​സ്രാ​യേ​ലിൽ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന സ​മ​രം ന​ട​ക്കുന്ന​ത്. എന്നാൽ ഉയർന്ന ശ​മ്പ​ളം ആ​വ​ശ്യ​പ്പെ​ട്ട്​ ജ​ർ​മ​നി​യി​ലും തൊഴിലാളികൾ സമരം നടത്തുന്നുണ്ട്. ഇതിനെ തു​ട​ർ​ന്നും എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ങ്ങ​ൾ റദ്ദാക്കിയിരുന്നു. ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്, ഫ്രാ​ങ്ക്​​ഫ​ർ​ട്ട്, ഡ​സി​ൽ​ഡോ​ർ​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

TAGGED:emiratesFly DubaiIndustrial strikeisraelIthihad airUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

വയോധികനെ കടയില്‍ വെച്ച് കൊലപ്പെടുത്തി; വായില്‍ തുണി തിരുകി കൈയ്യും കാലും കെട്ടിയിട്ട നിലയില്‍

December 30, 2023
News

വനംവകുപ്പ് ഓഫീസ് ആക്രമണം: പി.വി അൻവർ എംഎൽഎ അറസ്റ്റിൽ

January 5, 2025
News

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിലേക്ക് ഇടിച്ചു കയറി; 9 മരണം

October 6, 2022
NewsUncategorized

ഫ്ളൈയിംഗ് കിസ് ആംഗ്യം കാണിച്ച് അധിക്ഷേപിച്ചു: രാഹുലിനെതിരെ സ്മൃതി ഇറാനി

August 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?