EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അശ്ലീല ഉള്ളടക്കമുള്ള ടിക് ടോക്ക് വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അശ്ലീല ഉള്ളടക്കമുള്ള ടിക് ടോക്ക് വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിൽ
News

അശ്ലീല ഉള്ളടക്കമുള്ള ടിക് ടോക്ക് വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിൽ

Web News
Last updated: April 11, 2023 11:57 AM
Web News
Published: April 11, 2023
Share

ടിക് ടോക്കിൽ അശ്ലീലകരമായ ഉള്ളടക്കത്തോട് കൂടിയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് അഞ്ച് ഫിലിപ്പിനോ യുവതികൾ ഷാർജയിൽ അറസ്റ്റിലായി. ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറൽ അറസ്റ്റ് സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചു.

തമാശയ്ക്ക് ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഫിലിപ്പിനോ യുവതികൾക്ക് കുരുക്കായത് എന്നും വീഡിയോ സൃഷ്ടിച്ചേക്കാവുന്ന നിയമപ്രശ്നങ്ങളെക്കുറിച്ച് ഇവ‍‍ർക്ക് ധാരണയുണ്ടായിരുന്നില്ലെന്നും അറസ്റ്റിലായ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പിനോ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേസ് നിലവിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണെന്ന് ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും ഫിലിപ്പൈൻ കോൺസൽ ജനറൽ റെനാറ്റോ ഡ്യൂനാസ് ജൂനിയർ പറഞ്ഞു. അറസ്റ്റിലായവ‍ർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്നും ഡ്യൂനാസ് അറിയിച്ചു. യുഎഇയിലെ ഫിലിപ്പിനോ പൗരൻമാ‍ർ രാജ്യത്തെ ആചാരങ്ങളും പൊതുനിയമങ്ങളും മര്യാദകളും പാലിക്കാൻ ശ്രദ്ധിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ അതീവ ശ്രദ്ധ വേണമെന്നും കോൺസുലേറ്റ് ജനറൽ പറഞ്ഞു.

TAGGED:Filipino expatsTikTok videoUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിനോദയാത്രകൾ കെ.എസ്.ആര്‍.ടി.സി ബസുകളിലാക്കണം: നടി രഞ്ജിനി

October 7, 2022
News

കുറ്റപ്പെടുത്തലുകള്‍ മാത്രം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാനത്ത് തുടരില്ല; ബിജു പ്രഭാകര്‍

July 15, 2023
News

ഖത്തർ ലോകകപ്പ്: പ്ര​ത്യേ​ക യാ​ത്രാ​നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഒ​മാ​ൻ എ​യ​ർ

November 20, 2022
News

ജസീറ എയർവേയ്സ് കുവൈറ്റ്-തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?