EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തുർക്കിയിൽ യുഎഇ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തുർക്കിയിൽ യുഎഇ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്നു
News

തുർക്കിയിൽ യുഎഇ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്നു

News Desk
Last updated: February 20, 2023 5:17 AM
News Desk
Published: February 20, 2023
Share

തുർക്കിയിൽ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്ന് പ്രവർത്തനമാരംഭിച്ച് യുഎഇ. റെയ്ഹാൻലി ഡിസ്ട്രിക്ടിലെ ഹാത്തയിലെ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി.

200 കിടക്കകളുള്ള ആശുപത്രിയിൽ 20 തീവ്രപരിചരണ ബെഡുകൾ, അത്യാധുനിക സൗകര്യങ്ങളുള്ള 2 ശസ്ത്രക്രിയാ മുറികൾ, 2 തീവ്ര പരിചരണ വിഭാഗം, ലബോറട്ടറി, ഫാർമസി എന്നിവ ഉൾപ്പെടും. 5 ദിവസത്തിനകമാണ് 2 ആശുപത്രികളും സജ്ജമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. സർഹൻ അൽ നെയാദി വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ തുർക്കിയിലെ യുഎഇ സ്ഥാനപതി സഈദ് താനി ഹാരിബ് അൽദാഹിരി പങ്കെടുത്തു. നേരത്തെ തുർക്കിയിലെ ഗാസിയാൻടെപിൽ 50 കിടക്കകളുള്ള ആശുപത്രി തുറന്നിരുന്നു.

തുർക്കിയിലേക്കും സിറിയയിലേക്കും 113 വിമാനങ്ങളിലായി യുഎഇ ഇതുവരെ 3200 ടൺ അവശ്യവസ്തുക്കൾ എത്തിക്കുകയും ചെയ്തു. രണ്ടിടങ്ങളിലുമുള്ള യുഎഇയുടെ രക്ഷാദൗത്യസേന നിരവധി പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിരുന്നു.

TAGGED:HatayReyhanliTurkey earthquakeUAE field hospital
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

മിസ്, മിസിസ് കാനഡ മത്സരത്തിൽ 5 കീരീടങ്ങൾ സ്വന്തമാക്കി മലയാളികൾ

July 26, 2024
News

യു എ ഇ യിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു 

January 18, 2023
Editoreal PlusNews

സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഗവർണറുടെ തന്ത്രങ്ങൾ

October 27, 2022
News

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ജനുവരി 7 വരെ അപേക്ഷിക്കാം

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?