EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ എക്ചേഞ്ച് ഹൗസിന് വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ എക്ചേഞ്ച് ഹൗസിന് വിലക്ക്
News

യുഎഇയിൽ എക്ചേഞ്ച് ഹൗസിന് വിലക്ക്

News Desk
Last updated: August 31, 2022 12:29 PM
News Desk
Published: August 31, 2022
Share

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച എക്ചേഞ്ച് ഹൗസിന് വിലക്ക് ഏർപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. വാടകയ്ക്ക് എടുത്ത ലൈസൻസ് ഉപയോ​ഗിച്ചാണ് എക്ചേഞ്ച് ഹൗസ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് സ്ഥാപന ഉടമയ്ക്ക് നിർദ്ദേശവും നൽകി.

പുതിയ അനുമതി ലഭിക്കും വരെ എക്ചേഞ്ച് ഹൗസിന്‍റെ എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം. എക്‌സ്‌ചേഞ്ച് ഹൗസിന്റെ ഉടമയ്ക്കും ജനറൽ മാനേജർക്കും ഉപരോധം ബാധകമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്താൻ സ്ഥാപനങ്ങൾ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ പരിശോധന ശക്തമാക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

TAGGED:exchange houseUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മൂന്ന് ലക്ഷത്തിന് വിറ്റത് 11 ദിവസം പ്രായമായ കുഞ്ഞിനെ; കേസെടുത്ത് പൊലീസ്

April 21, 2023
News

ഒമാനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

August 20, 2022
News

കണ്ണീരായി കല്ലടിക്കോട്ടെ കുട്ടികൾ, ലോറിയിടിച്ച് മരിച്ചത് നാല് വിദ്യാർത്ഥിനികൾ

December 12, 2024
News

ജയ‍്‍വാൻ ഡെബിറ്റ് കാർഡുകൾ പുറത്തിറക്കാനൊരുങ്ങി യുഎഇ ബാങ്കുകൾ

May 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?