EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ : അന്തരീക്ഷം മേഘാവൃതമായിരിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ : അന്തരീക്ഷം മേഘാവൃതമായിരിക്കും
News

യു എ ഇ : അന്തരീക്ഷം മേഘാവൃതമായിരിക്കും

Web Editoreal
Last updated: September 7, 2022 7:07 AM
Web Editoreal
Published: September 7, 2022
Share

യു എ ഇ യിലെ കാലാവസ്ഥ ബുധനാഴ്ച്ച ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ സമയത്ത് താഴ്ന്ന പ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാം. ഇത് ക്രമേണ സംവഹന മേഘങ്ങളായി രൂപം പ്രാപിക്കാമെന്നും വിലയിരുത്തുന്നു.

രാജ്യത്തിന്റെ തെക്ക്- കിഴക്ക് ഭാഗങ്ങളിലും വടക്ക് ഭാഗങ്ങളിലും പൊടിക്കാറ്റ് വീശുമെന്നാണ് സൂചന. അതേസമയം അബുദാബിയിലും ദുബൈയിലും യഥാക്രമം 42 ഡിഗ്രി സെൽഷ്യസും 40 ഡിഗ്രി സെൽഷ്യസും താപനില ഉയരും. യു എ ഇ യിലെ ഏറ്റവും ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGGED:UAE weather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 23 മുതല്‍ 25 വരെ കേരളത്തില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

April 22, 2023
EntertainmentNews

ഐ എഫ് എഫ് കെ ഡിസംബറിൽ

August 9, 2022
News

ഉംറ നിർവഹിച്ച് ജോ‍ർദാനിലെ അബ്ദുള്ള രാജാവ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

April 20, 2023
News

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

December 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?