EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇ അയ്യപ്പസേവാ സമിതിയുടെ അയ്യപ്പപൂജ മഹോത്സവം ശനി,ഞായർ ദിവസങ്ങളിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യു.എ.ഇ അയ്യപ്പസേവാ സമിതിയുടെ അയ്യപ്പപൂജ മഹോത്സവം ശനി,ഞായർ ദിവസങ്ങളിൽ
Diaspora

യു.എ.ഇ അയ്യപ്പസേവാ സമിതിയുടെ അയ്യപ്പപൂജ മഹോത്സവം ശനി,ഞായർ ദിവസങ്ങളിൽ

Web Desk
Last updated: November 28, 2025 5:25 PM
Web Desk
Published: November 28, 2025
Share

യുഎഇ അയ്യപ്പസേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ മഹോത്സവം അഭിഷേക തീർത്ഥമെന്ന പേരിൽ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഈ വരുന്ന ശനിയും ഞായറുമായി (നവംബർ 29 & 30 ) നടത്തപ്പെടുന്നു. പതിനഞ്ചായിരത്തോളം അയ്യപ്പഭക്തരാണ് ഉത്സവത്തിന് ഭാഗഭാക്കുകളാവുക.

ശനിയാഴ്ച വൈകുന്നേരം ഭഗവതിസേവയോടെ തുടങ്ങുകയും ഞായറാഴ്ച കാലത്തെ ഗണപതിഹോമത്തോടെ പുനരാരംഭിക്കുകയും ചെയ്യും.
ക്ഷേത്ര കലകളായ പഞ്ചവാദ്യവും സോപാന സംഗീതവും ഒപ്പം അയ്യപ്പന് ഏറെ പ്രിയങ്കരമായ ചിന്തുപാട്ടും കൊൽക്കളിയും മഹോത്സവത്തിന്റെ പ്രത്യേകതകളാണ്. പ്രധാന വഴിപാടായ സർവൈശ്വര്യ പൂജ എട്ടുമണിക്ക് നടക്കും. തുടർന്ന് നൃത്ത നൃത്യങ്ങളും ഉച്ചപൂജയും നടക്കും. ഉച്ചക്ക് ശേഷം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ സന്നിധാനന്ദനും സംഘവും നയിക്കുന്ന നാമസംഗീർത്തനവും അഞ്ചരമണിക്ക് പടിപൂജയും ഉണ്ടാവും

ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇത്തവണത്തെ ഉത്സവത്തിന് കൊടിയിറങ്ങും. ശനിയാഴ്ചയും ഞായറാഴ്ചയും അന്നദാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം ഗൃഹസമ്പർക്കവുമായി ഒരു വര്ഷം നീണ്ട തയ്യാറെടുപ്പുകളോടെ ഇരുപത്തിയഞ്ചാം വാർഷികമായ അടുത്ത വര്ഷം സാംസ്കാരികവും ആധ്യാത്മികവുമായ പരിപാടികളുമായി വിപുലമായി മഹോത്സവം ആഘോഷിക്കുവാനും അയ്യപ്പ സേവാ സമിതി തീരുമാനിച്ചിരിക്കുന്നു

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാസ്കും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം

December 27, 2022
Diaspora

ആക്രമണം അവസാനിപ്പിക്കണം, ഇറാന് പിന്തുണയുമായി റഷ്യ, പശ്ചിമേഷ്യയിൽ സമാധാനം വേണമെന്ന് ചൈന

March 1, 2026
Diaspora

“സുഹൈൽ അടുത്ത ആഴ്ചയെത്തും”, കൊടും വേനലിനോട് ഗുഡ് ബൈ പറയാനൊരുങ്ങി യുഎഇ

August 16, 2023
DiasporaNews

ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനിടയിൽ പ്രാണികൾ, ഹോട്ടലടപ്പിച്ച് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?