EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യം
News

ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യം

Web News
Last updated: April 8, 2023 11:34 AM
Web News
Published: April 8, 2023
Share

ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ ഈ റമദാനിൽ പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 9 മുതൽ 11 വരെയും മ്യൂസിയങ്ങളിലേക്ക് പ്രവേശനമുണ്ടാകും.

വിശുദ്ധ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രം തുറക്കുമെന്നും റമദാൻ 29, 30 തീയതികളിൽ പ്രവേശനം അനുവദിക്കില്ലെന്നും അതോറിറ്റി അറിയിച്ചു.

ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന അമൂല്യവസ്തുക്കൾ ഇസ്‌ലാമിക നാഗരികതയെക്കുറിച്ച് അറിയാനുള്ള അവസരം ഒരുക്കുന്നു. മ്യൂസിയത്തിലെ അബൂബക്കർ ഗാലറി ഓഫ് ഇസ്‌ലാമിക് ഫെയ്ത്ത്, കറുത്ത കല്ലിന്റെ മാതൃക, കിസ്‌വയുടെ കഷണങ്ങൾ, അൽ കഅബയും മക്കയിലെ ഗ്രാൻഡ് മോസ്‌കും കാണിക്കുന്ന ചിത്രങ്ങളുടെ ഒരു വലിയ ശേഖരം, അൽ കഅബ നിർമ്മിക്കുമ്പോൾ ഇബ്രഹീം പ്രവാചകൻ നിലയുറപ്പിച്ചതായി വിശ്വസിക്കുന്ന പാറ കാണിക്കുന്ന ഒരു ചിത്രം എന്നിവയുണ്ട്. ഇബ്‌നു അൽ ഹൈതം ഗ്യാലറി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മറ്റ് വസ്തുക്കൾ വിവിധ മേഖലകളിലെ ഇസ്‌ലാമിക പണ്ഡിതരുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നതാണ്. ഡസൻ കണക്കിന് വിശുദ്ധ ഖുർആൻ കൈയെഴുത്തുപ്രതികൾ ഉൾപ്പെടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

TAGGED:RamadanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായിലെ ദേരയില്‍ തീപിടിത്തം; മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു

April 16, 2023
News

ഹമാസ് സൈനിക കമാന്‍ഡര്‍ അബു മുറാദ് കൊലപ്പെടുത്തിയതായി ഇസ്രയേല്‍

October 14, 2023
News

സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം

October 26, 2022
News

മോദി-പുടിൻ കൂടിക്കാഴ്ച്ച:റഷ്യൻ സൈന്യത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ ധാരണ

July 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?