EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ യുഎഇ വീണ്ടും ഒന്നാമത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ യുഎഇ വീണ്ടും ഒന്നാമത്
News

ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ യുഎഇ വീണ്ടും ഒന്നാമത്

News Desk
Last updated: January 20, 2023 10:08 AM
News Desk
Published: January 20, 2023
Share

ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ യുഎഇ തുടർച്ചയായ നാലാം തവണയും ഒന്നാമതായി. ആഗോള ഭീകരവാദ സൂചിക (ജിടിഐ) പ്രകാരം ഭീകരവാദത്തെ ചെറുത്തുകൊണ്ട് അപകട സാധ്യത കുറഞ്ഞതും ഏറ്റവും സുരക്ഷിതവുമായ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഓരോ രാജ്യവും സ്വീകരിച്ച നയങ്ങളും നിലപാടുകളും നടപടികളും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് (ഐഇപി) കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.

യുഎൻ, രാജ്യാന്തര സംഘടനകൾ, പ്രത്യേക ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് എന്നിവയും റിപ്പോർട്ടിനെ പിന്തുണച്ചിട്ടുണ്ട്.

TAGGED:terrorismUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പെട്രോൾ-ഡീസൽ, മദ്യവില ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ

March 31, 2023
News

കേരളത്തിലേക്ക് വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തില്‍ തന്നെ മടങ്ങുന്ന ആന്ധ്രാ സ്വദേശി പിടിയില്‍

July 5, 2023
News

ഒമാനിൽ വാ​ഹ​ന ഉ​മ​സ്ഥാ​വ​കാ​ശം ഇനി ഓ​ൺ​ലൈ​നി​ലൂ​ടെ കൈ​മാ​റാം

January 18, 2023
Editoreal PlusNewsSports

അടിമുടി ആവേശത്തിൽ ഖത്തർ; ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം

November 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?