EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ തോൽവി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ തോൽവി
NewsSports

അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ തോൽവി

News Desk
Last updated: October 12, 2022 4:31 AM
News Desk
Published: October 12, 2022
Share

ഫി​ഫ അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വ​​ൻ തോൽവി. ക​രു​ത്ത​രാ​യ അ​മേ​രി​ക്ക എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​യ ഭു​ട്ട, സു​വാ​ര​സ്, എ​ല്ല എ​മ്രി, തോം​സ​ൺ, മെ​ലീ​ന റെ​ബി​ബാ​സ്, ഒ​നീ​ക ഗ​മേ​രോ, ഷാ​ർ​ല​റ്റ് കോ​ല​ർ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

മെ​ലീ​ന ഇ​ര​ട്ട ഗോ​ൾ നേ​ടി. ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റു​ക​ൾ മു​ത​ൽ സ്കോ​റിം​ഗ് ആ​രം​ഭി​ച്ച യു​എ​സ് കു​ട്ടി​ക​ൾ അ​വ​സാ​ന വി​സി​ൽ വ​രെ ഗോ​ള​ടി തു​ട​ർ​ന്നു. ഇ​ന്ത്യ​യു​ടെ കു​ട്ടി​ക​ൾ​ക്ക് ഒ​രി​ക്ക​ൽ​പോ​ലും എ​തി​ർ ഗോ​ൾ​മു​ഖ​ത്ത് അ​പ​ക​ടം വി​ത​യ്ക്കാ​നാ​യി​ല്ല. ല​ക്ഷ്യ​ത്തി​ലേ​ക്ക് മി​ക​ച്ചൊ​രു ഷോ​ട്ടു​പോ​ലും തൊ​ടു​ക്കാ​ൻ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ച്ചി​ല്ല.

ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ 1-0 ന് ​മൊ​റോ​ക്കോ​യെ മ​റി​ക​ട​ന്നു. അ​ഞ്ചാം മി​നി​റ്റി​ൽ ബോ​ർ​ഗ​സ് ഡി ​മോ​റാ​യി​സ് നേ​ടി​യ ഗോ​ളി​ൽ ആ​യി​രു​ന്നു ബ്ര​സീ​ൽ പെ​ണ്‍​കൊ​ടി​ക​ളു​ടെ ജ​യം.

ഗ്രൂ​പ്പ് ബി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജ​ർ​മ​നി​യും ചി​ലി​യും ജ​യം സ്വ​ന്ത​മാ​ക്കി. ജ​ർ​മ​നി 2-1 ന് ​നൈ​ജീ​രി​യ​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. സ്വി​യ സ്റ്റോ​ൾ​ഡ് (49’), മാ​ര ആ​ൽ​ബ​ർ (61’) എ​ന്നി​വ​രാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ ഗോ​ൾ നേ​ട്ട​ക്കാ​ർ. ചി​ലി 3-1 ന് ​ന്യൂ​സി​ല​ൻ​ഡി​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്.

TAGGED:U-17 Women's World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോടതിയിൽ പറയാത്ത കാര്യങ്ങൾ ചാനലിൽ പറഞ്ഞു: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
  • മൂടിക്കെട്ടി യുഎഇ ആകാശം, റാസൽഖൈമയിൽ മഴയിൽ നാശനഷ്ടങ്ങൾ
  • കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി ജിദ്ദ – കരിപ്പൂർ വിമാനം, ടയറുകൾ പൊട്ടിത്തെറിച്ചു
  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്

You Might Also Like

Editoreal PlusNewsSports

ഖത്തർ ലോകകപ്പ് മത്സരക്രമം അറിയാം

September 21, 2022
News

ഞങ്ങൾക്ക് മതിയായി, ഇനി എല്ലാം അവർ ഒറ്റയ്ക്ക് നോക്കട്ടെ: ഷെയ്ഖ് ഹസീനയുടെ മകൻ

August 6, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

January 20, 2023
NewsSports

ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?