EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മംഗളൂരുവിൽ പള്ളിയിൽ കേറി ജയ് ശ്രീറാം വിളിച്ച രണ്ട് പേർ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മംഗളൂരുവിൽ പള്ളിയിൽ കേറി ജയ് ശ്രീറാം വിളിച്ച രണ്ട് പേർ അറസ്റ്റിൽ
News

മംഗളൂരുവിൽ പള്ളിയിൽ കേറി ജയ് ശ്രീറാം വിളിച്ച രണ്ട് പേർ അറസ്റ്റിൽ

Web Desk
Last updated: September 27, 2023 12:02 PM
Web Desk
Published: September 27, 2023
Share

മം​ഗളൂരു: മംഗളൂരുവിൽ മുസ്ലീം പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി ജയ്ശ്രീം വിളിച്ച സംഭവത്തിൽ രണ്ട് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

കീർത്തൻ, സച്ചിൻ പരാരി എന്നിവരെയാണ് പൊലീസ് പിടിയിലായത്. സെപ്റ്റംബർ 24 ഞായറാഴ്ച രാത്രി 10.50-ഓടെയാണ് ഇരുവരും മംഗളൂരുവിലെ മർദൽ ബദ്‌രിയ ജുമ്മ മസ്ജിദിലേക്ക് ഒരു സ്കൂട്ടറിലെത്തിയത്. പള്ളിയുടെ തുറന്നിട്ട ഗേറ്റീലുടെ അകത്ത് പ്രവേശിച്ച ഇരുവരും ജയ് ശ്രീറാം വിളിക്കാൻ തുടങ്ങി.

എന്നാൽ പള്ളിക്കുള്ളിൽ ഉറങ്ങുകയായിരുന്ന പുരോഹിതൻ പുറത്തിറങ്ങിയതോടെ ഇരുവരും അതിവേഗം വണ്ടിയോടിച്ച് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കേസിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്നും ഇയാളെ കൂടി അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വർഗ്ഗീയ ലഹളയ്ക്കുള്ള ശ്രമം, പൊതുശല്യം, അതിക്രമിച്ചു കടക്കൽ, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

TAGGED:Jai SriramManagaluruMosque
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒരു വർഷത്തെ അങ്ങയുടെ അസാന്നിദ്യം അങ്ങിലേക്ക് ഞങ്ങളെ കൂടുതൽ അടുപ്പിച്ചിട്ടേയുള്ളൂ നേതാവേ;ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്

July 18, 2024
News

വീണ്ടും ജ്യൂസിൽ വിഷം കലർത്തി കൊലപാതകം? പോലീസ് അന്വേഷണം

November 8, 2022
News

ആംബുലൻസ് ഡ്രൈവർക്ക് കമ്മീഷൻ കിട്ടുന്നുണ്ടെന്ന വെളിപ്പെടുത്തൽ, ആരോഗ്യമന്ത്രിക്കെതിരെ വിമർശനം

February 25, 2026
News

പൂജപ്പുര ഇരട്ടക്കൊലപാതകം: പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

June 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?