EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്വിറ്റർ വേരിഫൈഡ് അക്കൗണ്ടുകൾക്ക് ചിലവ് കൂടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്വിറ്റർ വേരിഫൈഡ് അക്കൗണ്ടുകൾക്ക് ചിലവ് കൂടും
News

ട്വിറ്റർ വേരിഫൈഡ് അക്കൗണ്ടുകൾക്ക് ചിലവ് കൂടും

News Desk
Last updated: October 31, 2022 5:02 AM
News Desk
Published: October 31, 2022
Share

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ട്വിറ്ററിൽ നിർണായക മാറ്റങ്ങൾ വരുമെന്ന് സൂചന. യൂസർ വെരിഫിക്കേഷൻ പ്രക്രിയകൾ നവീകരിക്കാനാണ് മസ്കിൻ്റെ തീരുമാനം. ട്വിറ്ററിൽ ബ്ലൂ ടിക് ഉള്ള വേരിഫൈഡ് ആളുകളിൽനിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കാൻ പദ്ധതിയുള്ളതായി ടെക്നോളജി ന്യൂസ്‌ലെറ്ററായ പ്ലാറ്റ്ഫോർമറിൻ്റെ റിപ്പോർട്ട്.

പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാനാണ് ബ്ലൂ ടിക് നൽകുന്നത്. പ്രതിമാസം 4.99 ഡോളർ നൽകി ഉപയോക്താക്കൾ ബ്ലൂ ടിക് വരിക്കാരാകണമെന്ന പ്രഖ്യാപനത്തിനാണ് സാധ്യത. 90 ദിവസം സമയം നൽകിയിട്ടും പണം അടച്ചില്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക് ബാഡ്ജുകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

TAGGED:Elon muskTwitterverfied account
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉച്ചയൂണിന് ക്ഷണിച്ച് മോദി, അമ്പരപ്പുമാറാതെ എംപിമാര്‍

February 10, 2024
DiasporaNews

ട്രേഡിംങിലൂടെ പണം ഉണ്ടാക്കിയവരുണ്ട്…നഷ്ടപ്പെട്ടവരും ഏറെയാണ്

November 15, 2024
News

റഷ്യ – യുക്രൈൻ യുദ്ധം : മോദിയും മാർപ്പാപ്പയും മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ

September 23, 2022
News

ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

August 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?