EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്വിറ്ററിലെ 7,500 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്വിറ്ററിലെ 7,500 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും
News

ട്വിറ്ററിലെ 7,500 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

News Desk
Last updated: October 22, 2022 7:25 AM
News Desk
Published: October 22, 2022
Share

പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങുന്നുവെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതിനെ ചുറ്റിപറ്റി നിരവധി വാർത്തകളും പ്രചരിക്കുന്നുണ്ട് . എന്നാൽ ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം കമ്പനിയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കം പ്രശ്നമല്ലെന്നും വരുംമാസങ്ങളിൽതന്നെ പിരിച്ചുവിടൽ ആരംഭിക്കുമെന്നുമാണ് സൂചന. വാഷിങ്‌ടൺ പോസ്റ്റാണു ഈ വാർത്ത പുറത്തുവിട്ടത്.

ട്വിറ്റർ വാങ്ങുന്നതിന് ജീവനക്കാരെ പിരിച്ചു വിടണമെന്ന ഉപാധി മസ്ക് മുന്നോട്ടുവച്ചെന്നാണു റിപ്പോർട് അനുസരിച്ച് പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ 7,500 പേർക്കു തൊഴിൽ നഷ്ടമായേക്കുമെന്നാണ് സൂചന. അടുത്ത വർഷം അവസാനത്തോടടുക്കുമ്പോൾ ശമ്പളച്ചെലവിൽ 800 ദശലക്ഷം ഡോളർ കുറവുവരുത്താൻ നിലവിലെ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു പിരിച്ചുവിടൽ വാർത്ത വരുന്നത്.

വിൽപ്പനയെ ചൊല്ലിയും ഏറെ അഭിപ്രായം വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഇതോടെ ട്വിറ്റർ കേസുമായി കോടതിയെ സമീപിച്ചു. ഇതിന് ശേഷം ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ കമ്പനി വാങ്ങാമെന്നു മസ്ക് വ്യക്തമാക്കി. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം അംഗീകരിച്ചതെന്ന് ട്വിറ്റര്‍ പറയുന്നു. ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്റെ നീക്കം കഴിഞ്ഞമാസമാണ് ഓഹരിയുടമകൾ അംഗീകരിച്ചത്.

TAGGED:Elon muskTwitter employees
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘രാമ’ന്റെ മകന് ബിജെപിയുടെ വോട്ട്; ഉമ്മന്‍ ചാണ്ടിയുടെ ‘പുത്രന്’ സഹതാപ വോട്ട്; യുഡിഎഫ് വിജയത്തില്‍ എം ബി രാജേഷ്

September 8, 2023
NewsUncategorized

ഓംപ്രകാശിനെതിരായ ലഹരിക്കേസ്;റിമാന്റ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും

October 7, 2024
News

എയർ അറേബ്യയുടെ കുവൈറ്റ്-അബുദാബി സർവീസ് ആരംഭിച്ചു

November 1, 2022
News

യു എ ഇ യിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ തുടരും 

February 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?