EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു
News

40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു

Web Editoreal
Last updated: December 26, 2022 1:42 PM
Web Editoreal
Published: December 26, 2022
Share

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെയും ബോളിവുഡ് നടൻ സൽമാൻ ഖാന്റെയും അടക്കം 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്‌. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇസ്രയേലി സൈബർ ഇൻ്റലിജൻസ് കമ്പനിയായ ഹഡ്സൺ റോക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

ട്വിറ്റർ ഉപഭോക്താക്കളുടെ ഇ-മെയിൽ, പേര്, യൂസർനേം, ഫോളോവേഴ്സ്, ചിലരുടെ ഫോൺ നമ്പരുകൾ തുടങ്ങിയവയൊക്കെ വില്പനയ്ക്കുണ്ട്. സമാനമായ രീതിയിൽ മുൻപും ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും വലിയ ഡേറ്റ ചോർച്ചയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

TAGGED:Salman KhanSundar PichaiTwitter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

കർണാടക മാതൃകയാവണം, കേരളത്തിൽ കോൺ​ഗ്രസിന് ശക്തമായ പ്രാദേശിക നേതൃത്വം വേണമെന്ന് ശശി തരൂ‍ർ ‍

May 15, 2023
News

പർദ്ദ ധരിച്ച് മാളിലെത്തി, സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ സ്ഥാപിക്കാൻ നോക്കിയ യുവാവ് പിടിയിൽ

August 16, 2023
News

മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, തെളിവുകള്‍ നശിപ്പിച്ചു; കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍

May 15, 2023
NewsSports

ലോകകപ്പ് കൗണ്ടർ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ

October 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?