EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തുർക്കി ഖനി സ്‌ഫോടനത്തിൽ 25 മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തുർക്കി ഖനി സ്‌ഫോടനത്തിൽ 25 മരണം
News

തുർക്കി ഖനി സ്‌ഫോടനത്തിൽ 25 മരണം

News Desk
Last updated: October 15, 2022 5:59 AM
News Desk
Published: October 15, 2022
Share

തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 25 മരണം. ഭൂമിക്കടിയിൽ കുടുങ്ങിയ 50ഓളം പേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. കരിങ്കടൽ തീരത്തെ അമസ്രയിലെ ഖനിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. അപകടസ്ഥലത്ത് നിന്ന് 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക്ക അറിയിച്ചു.

രക്ഷപ്പെട്ട പലർക്കും ഗുരുതരമായ പരിക്കുകളുണ്ടെന്ന് അമാസ്ര മേയർ റെക്കായ് കാക്കിർ പറഞ്ഞു. 300 മീറ്റർ ആഴത്തിലുള്ള ഖനിയിൽ അപകടസമയത്ത് 110 ലേറെപ്പേർ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2014ൽ പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.

TAGGED:mine blastTurki
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വീട്ടിൽ ഭക്ഷണമെത്തിക്കാന്‍ ദുബായ് ആര്‍ ടി എയുടെ റോബോട്ടുകൾ

February 16, 2023
News

യാത്രാദുരിതത്തിന് അൽപം ആശ്വാസം; കണ്ണൂരിലേക്ക് പുതിയ സർവ്വീസുമായി എയർഇന്ത്യ എക്സ്പ്രസ്സ്

June 16, 2023
News

പലസ്തീനിൽ നിന്നുള്ള ആയിരം കാൻസർ രോഗികൾക്ക് ചികിത്സയൊരുക്കാൻ യുഎഇ പ്രസിഡൻ്റ് ഉത്തരവിട്ടു

November 18, 2023
News

തുർക്കി-സിറിയ ഭൂകമ്പം, മരണ സംഖ്യ 40,000ത്തോടടുത്തു

February 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?