EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: തുർക്കി – സിറിയ ഭൂകമ്പം, രക്ഷാപ്രവർത്തനത്തിനെത്തിയ നായകൾക്ക് ഫസ്റ്റ് ക്ലാസ്സ്‌ വിമാനയാത്ര
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > തുർക്കി – സിറിയ ഭൂകമ്പം, രക്ഷാപ്രവർത്തനത്തിനെത്തിയ നായകൾക്ക് ഫസ്റ്റ് ക്ലാസ്സ്‌ വിമാനയാത്ര
News

തുർക്കി – സിറിയ ഭൂകമ്പം, രക്ഷാപ്രവർത്തനത്തിനെത്തിയ നായകൾക്ക് ഫസ്റ്റ് ക്ലാസ്സ്‌ വിമാനയാത്ര

News Desk
Last updated: March 5, 2023 7:54 AM
News Desk
Published: March 5, 2023
Share

തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങിയ നായകള്‍ക്ക് ടര്‍ക്കിഷ് എയര്‍ലൈനിൽ ഫസ്റ്റ് ക്ലാസ് യാത്ര. തുര്‍ക്കിയില്‍ നിന്ന് മടങ്ങുന്ന റെസ്‌ക്യൂ നായകള്‍ക്ക് അവരുടെ സേവനത്തിനുള്ള ആദരസൂചകമായാണ് ഫസ്റ്റ് ക്ലാസ് വിമാന യാത്ര നല്‍കിയതെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് അറിയിച്ചു.

അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ വിജയകരമായി പങ്കെടുത്ത നായകളുടെ ആത്മാർത്ഥത എടുത്ത് പറയേണ്ടത് തന്നെയാണെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. യുഎസ്, യുകെ, ക്രൊയേഷ്യ, ജര്‍മ്മനി, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, ലിബിയ, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ നിരവധി രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നായകളെ അയച്ചിരുന്നു.

ഫെബ്രുവരി ആറിനായിരുന്നു 7.8 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായത്. ഭൂകമ്പം നടന്ന് തൊട്ടടുത്ത ദിവസം തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നായകളെ അയയ്ക്കുകയാണെന്ന് മെക്‌സികോ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. 16 നായകളടങ്ങുന്ന വിമാനമാണ് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്നത്. പിന്നീട് ഇതിന്റെ തുടര്‍ച്ചയായി വിവിധ രാജ്യങ്ങള്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ നായകളെ തുർക്കിയിലേക്കും സിറിയയിലേക്കും അയച്ചു.

TAGGED:Dog SquadSyriaThurkeyTurkey earthquake 2023Turkish Airlines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024
News

ആലപ്പുഴയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

August 7, 2023
News

യുഎഇയിൽ യെല്ലോ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

January 21, 2023
News

43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ, മോദിയുടെ സന്ദർശനം ശനിയാഴ്ച

December 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?