EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തുര്‍ക്കി- സിറിയ ഭൂചലനം: മരണം 15,000 കവിഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തുര്‍ക്കി- സിറിയ ഭൂചലനം: മരണം 15,000 കവിഞ്ഞു
News

തുര്‍ക്കി- സിറിയ ഭൂചലനം: മരണം 15,000 കവിഞ്ഞു

News Desk
Last updated: February 9, 2023 4:45 AM
News Desk
Published: February 9, 2023
Share

തുര്‍ക്കി, സിറിയ ഭൂകമ്പങ്ങളില്‍ മരണം 15,000 കടന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍. കൊടുംതണുപ്പിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  കാണാതായവരുടെ ബന്ധുക്കളും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തിരച്ചിലിനൊപ്പം ചേര്‍ന്നു.

പലയിടത്തും റോഡുകളടക്കം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങളിലുമായി എത്തിതുടങ്ങി. അമേരിക്കയും ഇരു രാജ്യങ്ങള്‍ക്കും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരുടെ കൂടുടുതല്‍ സംഘങ്ങളെയും, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളും എത്തിച്ചു നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളിലുമായി രണ്ടുകോടി നാൽപതു ലക്ഷം ജനങ്ങളെ ഭൂകമ്പം ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇതിൽ പതിനഞ്ചു ലക്ഷം കുട്ടികളാണ്.

TAGGED:Turkey-Syria earthquake
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഓൺലൈൻ ലുഡോയിലൂടെ പ്രണയം, ഇന്ത്യയിലെത്തി പാകിസ്ഥാൻ യുവതി

February 20, 2023
News

കേരള കേ‍ഡർ ഐപിഎസ് ഉദ്യോ​ഗസ്ഥൻ അരുൺ കുമാർ സിൻഹയുടെ കാലാവധി നീട്ടി കേന്ദ്രം

May 31, 2023
EntertainmentNews

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൈകോര്‍ക്കാം, ആരാധകരോട് വിജയ്

December 7, 2023
Editoreal PlusEntertainmentNewsReal LifeReal StoryReal Talk

പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗവ് ഓൺ എയറുമായി ഞാൻ മാത്തുക്കുട്ടി

November 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?