EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇലക്ട്രിക്ക് കാർ സമ്മാനിച്ച് തുർക്കി പ്രസിഡൻ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇലക്ട്രിക്ക് കാർ സമ്മാനിച്ച് തുർക്കി പ്രസിഡൻ്റ്
News

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇലക്ട്രിക്ക് കാർ സമ്മാനിച്ച് തുർക്കി പ്രസിഡൻ്റ്

Web Desk
Last updated: July 18, 2023 2:32 PM
Web Desk
Published: July 18, 2023
Share

സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇലക്ട്രിക്ക് കാ‍ർ സമ്മാനിച്ച് തു‍ർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോ​ഗൻ. തുർക്കിയിൽ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക്ക് കാറായ ടോ​ഗ് ആണ് തുർക്കി പ്രസിഡൻ്റ് സൽമാൻ രാജകുമാരന് സമ്മാനിച്ചത്.

സൗദ്ദിയിൽ സന്ദർശനത്തിന് എത്തിയപ്പോൾ ആണ് തുർക്കിയുടെ സ്നേഹസമ്മാനം പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോ​ഗൻ സൽമാൻ രാജകുമാരന് നൽകിയത്. ജിദ്ദയിലെ അൽസലാം റോയൽ പാലസിൽ വച്ച് എർദോഗാനും ബിൻ സൽമാനും തമ്മിൽ നടന്ന നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് അപ്രതീക്ഷിതമായി ഈ സമ്മാനം രാജകുമാരന് എ‍ർദോ​ഗൻ കൈമാറിയത്.

കൊട്ടാരത്തിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ പിന്നീട് ഇരുനേതാക്കളും പരിശോധിക്കുകയും തുടർന്ന് സൽമാൻ രാജകുമാരൻ കാറിൻ്റെ ഡ്രൈവിം​ഗ് സീറ്റിലിരിക്കുകയും കോ പാസഞ്ചർ സീറ്റിൽ എർദോ​ഗാനെ ഇരുത്തുകയും ചെയ്തു തുടർന്ന് ഈ കാറിൽ രാജകുമാരൻ പ്രസിഡൻ്റ് എർദോ​ഗാനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

TAGGED:electric carPrince Salmansaudi arabiaTurkey
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

News

ഷാർജയിലെ ബോട്ടപകടം: ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു 

May 10, 2023
News

‘ചതിയുടെ പത്‌മവ്യൂഹം’; വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷിന്റെ ആത്മകഥ

October 10, 2022
NewsSports

സ്വപ്നഫൈനൽ സംഭവിക്കുമോ? ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം സെമി ഇന്ന്

November 10, 2022
NewsUncategorized

വയനാട് ഉരുൾപൊട്ടൽ;കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കും

January 14, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?