EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറി, ടിടിഇ കോട്ടയത്ത് അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറി, ടിടിഇ കോട്ടയത്ത് അറസ്റ്റില്‍
News

തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറി, ടിടിഇ കോട്ടയത്ത് അറസ്റ്റില്‍

Web News
Last updated: May 9, 2023 11:32 AM
Web News
Published: May 9, 2023
Share

തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടി.ടി.ഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷാണ് അറസ്റ്റിലായത്. നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസില്‍ വെച്ചാണ് ടിടിഇ യുവതിയോട് മോശമായി പെരുമാറിയത്.

എസ് 4 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ.സി കോച്ചിലേക്ക് മാറാന്‍ ടി.ടി.ഇ ആവശ്യപ്പെടുകയായിരുന്നു. യുവതി മാറാന്‍ തയ്യാറാവാതിരുന്നതോടെ നിധീഷ് കയ്യില്‍ കയറിപിടിക്കുകയും നിര്‍ബന്ധിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്‌തെന്നുമാണ് പരാതി.

സംഭവത്തില്‍ യുവതി പരാതിപ്പെട്ടതിന് പിന്നാലെ ടിടിഇയെ കോട്ടയത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

TAGGED:train attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യം

March 2, 2024
News

‘യുവാക്കളെ പ്രകോപിപ്പിക്കുന്ന പ്രസംഗം’, കൈവെട്ട് പരാമര്‍ശത്തില്‍ സത്താര്‍ പന്തല്ലൂരിനെതിരെ പരാതി

January 14, 2024
DiasporaNews

രാജകീയ വിവാഹ ദൃശ്യങ്ങൾ പങ്കുവച്ച് ദുബായ് രാജകുമാരി

June 10, 2023
News

യു എസ്: ചൈനീസ് അധിനിവേശമുണ്ടായാൽ തായ് വാനെ പ്രതിരോധിക്കുമെന്ന് ബൈഡൻ

September 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?