EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ ഹിന്ദി മുദ്രാവാക്യവുമായി ട്രംപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ ഹിന്ദി മുദ്രാവാക്യവുമായി ട്രംപ്
News

ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ ഹിന്ദി മുദ്രാവാക്യവുമായി ട്രംപ്

News Desk
Last updated: September 16, 2022 9:03 AM
News Desk
Published: September 16, 2022
Share

അമേരിക്കയിൽ നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ ഹിന്ദി മുദ്രാവാക്യവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ആകർഷിക്കാനാണ് ഹിന്ദിയിൽ ഇന്ത്യ-യുഎസ് സൗഹൃദ മുദ്രാവാക്യം ട്രംപ് ഉയർത്തുന്നത്.

റിപ്പബ്ലിക്കൻ ഹിന്ദു കോയലിഷൻ (ആർ‌എച്ച്‌സി) പുറത്തുവിട്ട വീഡിയോയിലാണ് ട്രംപ് “ഭാരത് ആൻഡ് അമേരിക്ക സബ്‌സെ അച്ഛേ ദോസ്ത്” എന്ന ഹിന്ദി വാചകം റിഹേഴ്സൽ ചെയ്തുകൊണ്ട് പറയുന്നത്. “ഇന്ത്യയും അമേരിക്കയും ഏറ്റവും നല്ല സുഹൃത്തുക്കളാണ്” എന്നാണ് ഈ വാചകത്തിന്റെ അർഥം. ട്രംപിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ റിപ്പബ്ലിക്കൻ ഹിന്ദു സഖ്യത്തിൽ നിന്നുള്ള ഷിക്കാഗോ ആസ്ഥാനമായുള്ള വ്യവസായി ശലഭ് കുമാറിനെയും കാണാം.

2016ൽ “അബ്കി ബാർ ട്രംപ് സർക്കാർ” എന്ന ട്രംപിന്റെ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഇതിൽ പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മുദ്രാവാക്യവുമായി രം​ഗത്തെത്തുന്നത്. അന്നത്തെ മുദ്രാവാക്യം ചില പ്രധാന സ്വിംഗ് സംസ്ഥാനങ്ങളിലെ വിജയത്തിന് ട്രംപിനെ സഹായിച്ചിരുന്നു.

ട്രംപിന്റെ “അബ്കി ബാർ ട്രംപ് സർക്കാർ”, “ഭാരത് ആന്റ് അമേരിക്ക സബ്സെ അച്ഛേ ദോസ്ത്” എന്നീ രണ്ട് മുദ്രാവാക്യങ്ങളിലും നിർണായക പങ്ക് വഹിച്ചത് ശലഭ് കുമാറാണ്. പുതിയ മുദ്രാവാക്യം അവതരിപ്പിക്കുന്ന വിവരവും അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യൻ-അമേരിക്കൻ പിന്തുണ തേടിക്കൊണ്ട് നവംബർ 8-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGGED:Donald TrumpHindi slogan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹോട്ടലില്‍ റൂം എടുത്ത് വരെ പ്ലാന്‍ ചെയ്തു; മരക്കാറിനെതിരെ വലിയതോതില്‍ ഡീഗ്രേഡിംഗ് നടന്നെന്ന് സഹനിര്‍മാതാവ്

October 12, 2023
News

എബിസി കാർഗോയിൽ തൊഴിലവസരം: വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം

January 10, 2025
News

മഴക്കെടുതിയിൽ വലയുന്നവ‍‌ർക്ക് ഭക്ഷണം വിതരണം ചെയ്ത് എബിസി കാ‍ർ​ഗോ

April 23, 2024
News

പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന; മാനനഷ്ടക്കേസ് കൊടുക്കാനും വെല്ലുവിളി

October 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?