EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്രാൻസ്ജെൻഡറെ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു;അലിൻ ജോസ് പെരേര, സന്തോഷ് വർക്കി തുടങ്ങി അഞ്ച് പേർക്കെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്രാൻസ്ജെൻഡറെ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു;അലിൻ ജോസ് പെരേര, സന്തോഷ് വർക്കി തുടങ്ങി അഞ്ച് പേർക്കെതിരെ കേസ്
News

ട്രാൻസ്ജെൻഡറെ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു;അലിൻ ജോസ് പെരേര, സന്തോഷ് വർക്കി തുടങ്ങി അഞ്ച് പേർക്കെതിരെ കേസ്

Web News
Last updated: August 29, 2024 3:09 PM
Web News
Published: August 29, 2024
Share

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന വാ​ഗ്ദാനം നൽകി ​ട്രാൻസ്ജെൻഡറെ ഹ്രസ്വചിത്ര സംവിധായകൻ വിനീത്,അലിൻ ജോസ് പെരേര,സന്തോഷ് വർക്കി,ബ്രൈറ്റ്,അഭിലാഷ് എന്നിവർ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് പരാതി.

ഏപ്രിൽ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് ഒന്നാം പ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ബാക്കി പ്രതികൾക്ക് വഴങ്ങിക്കൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.അതേസമയം, കേസെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

48 മണിക്കൂറില്‍ 31 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം തുടരുന്നു

October 3, 2023
News

എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രഷൻ കമ്പനി, ഉടമ മലയാളി

June 12, 2024
News

നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു;അഞ്ച് പേർ മരിച്ചെന്ന് സൂചന

July 24, 2024
News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

March 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?