EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ യിൽ കുട്ടികൾക്ക് സകോളർഷിപ്പിലൂടെ ക്‌ളാസ്സുകളുമായി ഡോക്സ്റ്റാ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ യിൽ കുട്ടികൾക്ക് സകോളർഷിപ്പിലൂടെ ക്‌ളാസ്സുകളുമായി ഡോക്സ്റ്റാ
News

യു എ ഇ യിൽ കുട്ടികൾക്ക് സകോളർഷിപ്പിലൂടെ ക്‌ളാസ്സുകളുമായി ഡോക്സ്റ്റാ

Web Editoreal
Last updated: February 10, 2023 2:04 PM
Web Editoreal
Published: February 10, 2023
Share

കുട്ടികൾക്കുള്ള കോഡിങ് ക്‌ളാസ്സുകൾ ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധി,സ്മാര്‍ട് ഉപകരണങ്ങളുടെ വെർച്വൽ റിയാലിറ്റി ,ഡാറ്റ സയൻസ് അടക്കം ദൈനംദിന ജീവിതത്തിന് ആവശ്യമാകുന്ന ഒട്ടനവധി പഠനങ്ങളും നിർമ്മാണരീതികളും അടുത്തറിയുന്നതിന് ഡോക്സ്റ്റാ അവസരമൊരുക്കുന്നു . യു എ ഇ യിലെ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പിലൂടെ സൗജന്യമായാണ് ക്‌ളാസ്സുകൾ നൽകുന്നത്. ഒപ്പം സമയാനുസൃതമായി ഓൺലൈനിലും ക്‌ളാസ്സുകളും ഉണ്ടായിരിക്കും. ആരോഗ്യരംഗത്തെ രജിസ്റ്റേർഡ് വിദഗ്‌ധർ പാലിക്കേണ്ട നിയമങ്ങളും എഴുത്തു പരീക്ഷക്കുള്ള ട്രെയിനിങ്ങുമെല്ലാം ഡോക്സ്റ്റായിൽ ലഭ്യമാണ് .

അബുദാബിയിൽ പ്രവർത്തിക്കുന്ന ഡോക്സ്റ്റാ ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് യു എ ഇ യിലെ പ്രമുഖ ബിസിനസ്സ് ശൃംഖലയായ അൽ സാബി ഗ്രൂപ്പും ആയി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽ ജിസിസി രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് പദ്ധതിയെന്ന് ഡോക്ടർ ഡാനിഷ് സലിം പറഞ്ഞു .

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ ക്‌ളാസ്സുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് . ഡോക്ടർ ഡാനിഷ് സലിം നേതൃത്വം നൽകുന്ന ലേണിംഗ് സെൻ്റർ അബുദാബി ഇലക്ട്ര സ്ട്രീറ്റിലെ അൽ റീം പ്ലാസയിലാണ്‌.

TAGGED:artificial intelligencedata scienceDocstavirtual reality
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

News

കോൺ​ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു

September 11, 2025
NewsWonder Women

നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ജസ്ബീര്‍ നിരാലംബര്‍ക്കൊപ്പമുണ്ട്, എഡിറ്റോറിയലിന്റെ ‘വുമണ്‍ ഓഫ് ഇന്‍സ്പിരേഷന്‍’

December 14, 2023
News

ബിജെപി അനുകൂല ‘എംപ്ലോയീസ് സംഘി’ന് അനുമതിയില്ലെന്ന് സര്‍വകലാശാല; ഉദ്ഘാടനം ചെയ്യാനാവാതെ മടങ്ങി മുരളീധരന്‍

May 26, 2023
News

പാലക്കാട്,ചേലക്കര സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് P V അൻവറിനോട് പ്രതിപക്ഷ നേതാവ് V D സതീശൻ

October 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?