EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗതാഗത നിയമലംഘനം; പിഴ ‘ഖിദ്മ’യിലൂടെ അടയ്ക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗതാഗത നിയമലംഘനം; പിഴ ‘ഖിദ്മ’യിലൂടെ അടയ്ക്കാം
News

ഗതാഗത നിയമലംഘനം; പിഴ ‘ഖിദ്മ’യിലൂടെ അടയ്ക്കാം

News Desk
Last updated: November 3, 2022 9:24 AM
News Desk
Published: November 3, 2022
Share

ട്രാഫിക് നിയമലംഘന പിഴ അടയ്ക്കുന്നതിനും മുൽക്കിയയുടെ പ്രിന്റിംഗ് സേവനത്തിനും സൗകര്യമൊരുക്കി റോയൽ ഒമാൻ പോലീസ്. ഒമാൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ (ഒ ഐ എഫ് സി) ‘ഖിദ്മ’യിലൂടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒ ഐ എഫ് സി യുമായി ആർ ഒ പി കരാർ ഒപ്പിട്ടു.

ആർ ഒ പി പോലീസ് ആൻഡ് കസ്റ്റംസിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് മേജർ ജനറൽ ഖലീഫ ബിൻ അലി അൽ സിയാബിയും ഒ എഫ് ഐ സി സി ഇ ഒ സെയ്ത് ബിൻ അഹമ്മദ് സഫ്രാറുമാണ് കരാറിൽ ഒപ്പുവച്ചത്. ഖിദ്മയുടെ ഓരോ ചാനലുകളിലൂടെയും ലഭിക്കുന്ന സേവനങ്ങളെപ്പറ്റി വരും ദിവസങ്ങളിലായിരിക്കും അറിയിപ്പുണ്ടാവുക.

അതേസമയം തുടക്കത്തിൽ എല്ലാ ശാഖകളിലും ട്രാഫിക് പിഴയടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. ഷോപ്പിംഗ് മാളുകളിലും തിരഞ്ഞെടുത്ത ഖിദ്മ ശാഖകളിലും കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ മെഷീനുകളിലൂടെ മുൽക്കിയ പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

TAGGED:Khidmatraffic violation
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി: മൂന്ന് പഞ്ചായത്തുകൾ നഷ്ടപ്പെട്ടു

December 11, 2024
News

യുഎഇയിൽ തൊഴിലാളികളെ കൊണ്ടുവരാൻ ഇനി മൂന്ന് നടപടികൾ പൂർത്തിയാക്കണം

February 10, 2023
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023
News

അരിക്കൊമ്പന്റെ ആക്രമണം വീണ്ടും, ചിന്നക്കനാലില്‍ വീട് തകര്‍ത്തു; അമ്മയും മകളും ഓടി രക്ഷപ്പെട്ടു

April 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?