EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടി പി വധക്കേസ്;ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് പ്രതികൾ സുപ്രീം കോടതിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടി പി വധക്കേസ്;ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് പ്രതികൾ സുപ്രീം കോടതിയിൽ
News

ടി പി വധക്കേസ്;ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് പ്രതികൾ സുപ്രീം കോടതിയിൽ

Web News
Last updated: June 28, 2024 10:50 AM
Web News
Published: June 28, 2024
Share

ഡൽഹി:ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്ത്യം ചോദ്യം ചെയ്ത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഒന്ന് മുതൽ ആറ് വരെയുളള പ്രതികളാണ് സുപ്രീം കോടതിയിൽ അപ്പീലുമായി എത്തിയിരിക്കുന്നത്.

ശിക്ഷാ ഇളവ് നൽകാനുളള സർക്കാർ താരുമാനം വിവാദമായതോടെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.

നേരത്തെ ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നാണ് ഹർജി. 12 വർഷമായി ജയിലാണെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതികളുടെ ഹർജി.

TAGGED:supreme courttp murder accuseTP Murder Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 21, 2022
News

യുഎഇ വിസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും ഫോട്ടോ മാനദണ്ഡം പാലിക്കണം

December 29, 2022
News

‘ഭാര്യ ഫോണെടുക്കുന്നില്ല, ദേഷ്യത്തിലാണ് , അവധി നൽകണം’ ; ഒരു പൊലീസുകാരന്റെ രോദനം

January 11, 2023
News

അബുദാബി കിരീടാവകാശി ഞായറാഴ്ച ഇന്ത്യയിലെത്തും

September 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?