EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിഞ്ചാ ട്രെയിനിംഗുമായി ടൊവിനോ; വീഡിയോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നിഞ്ചാ ട്രെയിനിംഗുമായി ടൊവിനോ; വീഡിയോ
Entertainment

നിഞ്ചാ ട്രെയിനിംഗുമായി ടൊവിനോ; വീഡിയോ

News Desk
Last updated: January 20, 2024 3:37 PM
News Desk
Published: January 20, 2024
Share

നിഞ്ചാ ട്രെയിനിംഗ് ചെയ്യുന്ന രസകരമായ വീഡിയോ പങ്കുവെച്ച് നടന്‍ ടൊവിനോ തോമസ്. ‘Ninja training: avoiding banana peels since forever’, എന്ന ക്യാപ്ക്ഷനോട് കൂടിയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവെച്ചത്.

അതേസമയം അന്വേഷിപ്പിന്‍ കണ്ടെത്തുമാണ് ടൊവിനോയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. സാധാരണ കുറ്റാന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കൊലപാതകം അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്ന് പോകുന്ന കാര്യങ്ങളെ കുറിച്ചാണ് സിനിമ പറഞ്ഞ് വെക്കുന്നതെന്ന് സംവിധായകന്‍ എഡിറ്റോറിയലിനോട് പറഞ്ഞിരുന്നു. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങളാണ് അവസാനമായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം. അജയന്റെ രണ്ടാം മോഷണം, നടികര്‍ തിലകം, ഐഡന്റിറ്റി തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍.

 

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

 

 

 

 

TAGGED:Tovino Thomas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ലോകയ്ക്ക് കിട്ടുന്നത് പ്രതീക്ഷയ്ക്കും അപ്പുറത്തെ വരവേൽപ്പ്: ദുൽഖർ

August 30, 2025
EntertainmentNews

സിനിമയിലെ റേപ്പ് യഥാര്‍ത്ഥമാണോ?; സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍

November 21, 2023
Entertainment

മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം? ഡോര്‍സ് ആര്‍ ഓപണിംഗ്; പ്രതീക്ഷ നല്‍കി ഇന്‍സ്റ്റഗ്രാം സ്റ്റോറി

July 19, 2023
Entertainment

ബുക്കിംഗ് തുടങ്ങിയപ്പോൾ ഒരു കോടി ടിക്കറ്റ് വരുമാനം: ടർബോ മോഡ് ഓൺ

May 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?