EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കൂട്ടിലേക്ക് മാറ്റും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കൂട്ടിലേക്ക് മാറ്റും
News

കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കൂട്ടിലേക്ക് മാറ്റും

Web News
Last updated: February 13, 2024 11:41 AM
Web News
Published: February 13, 2024
Share

കണ്ണൂര്‍ കൊട്ടിയൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കുടുങ്ങിയ കടുവയ്ക്ക് മയക്കുവെടി വെച്ചു. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവ മയങ്ങിയാല്‍ കൂട്ടിലേക്ക് മാറ്റും.

രാവിലെ എത്തിയ ടാപ്പിങ്ങഅ തൊഴിലാളികളാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.

കഴുത്തില്‍ കമ്പി കുടുങ്ങിയ നിലയിലായിരുന്നു കടുവ. രാവിലെ മുതല്‍ ഇവിടെക്ക് ജനങ്ങളെ കടത്തിവിടുന്നില്ല.

TAGGED:tiger
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വനം വകുപ്പിനെതിര ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ;മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരിക്കെയാണ് വിമർശനം

September 23, 2024
News

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് പേ‍ർ മരിച്ചു, രോ​ഗബാധിതരുടെ എണ്ണം മൂവായിരം കടന്നു

May 12, 2024
News

നിയമസഭയിൽ ലോകായുക്ത ബിൽ പാസ്സാക്കി

August 30, 2022
EntertainmentNews

ദീപാവലി ആശംസകൾ ഫ്രം പുഷ്പ രാജ് & ശ്രീവല്ലി!

November 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?