EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൂരത്തിനൊരുങ്ങി തൃശൂർ, ഇന്ന് കൊടിയേറ്റം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൂരത്തിനൊരുങ്ങി തൃശൂർ, ഇന്ന് കൊടിയേറ്റം
News

പൂരത്തിനൊരുങ്ങി തൃശൂർ, ഇന്ന് കൊടിയേറ്റം

ഇന്ന് രാവിലെ 11.30 നായിരുന്നു തിരുവമ്പാടിയിൽ കൊടിയേറിയത്. ശേഷം 11 .50 ഓടെ പാറമേക്കാവിലും കൊടിയേറ്റ് നടന്നു

Web Desk
Last updated: April 24, 2023 9:18 AM
Web Desk
Published: April 24, 2023
Share

 

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം.കണ്ണിനും കാതിനും ഇനി ഉത്സവപ്രതീതി. പൂരത്തിനായി ദിവസങ്ങൾ മാത്രം ശേഷിക്കെ ആവേശത്തിലും ആരവങ്ങളിലും നിറഞ്ഞ് തൃശൂർ നഗരി. ആവേശം വാനോളം ഉയർത്തി പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും ഇന്ന് കൊടിയേറ്റ് നടന്നു. കൊടിയേറ്റം കാണാനായി ഇരു സ്ഥലങ്ങളിലും നിരവധി ആളുകൾ എത്തിയിരുന്നു.

ഇന്ന് രാവിലെ 11.30 നായിരുന്നു തിരുവമ്പാടിയിൽ കൊടിയേറിയത്. ശേഷം 11 .50 ഓടെ പാറമേക്കാവിലും കൊടിയേറ്റ് നടന്നു . മറ്റ്‌ ക്ഷേത്രങ്ങളിലും തിങ്കളാഴ്ച തന്നെ കൊടിയേറും. ആർപ്പുവിളികളോടെയായിരുന്നു തിരുവമ്പാടിയിൽ കൊടിയേറ്റം നടന്നത് എന്നാൽ വെടിക്കെട്ടും വാദ്യമേളത്തോടെയുമായിരുന്നു പാറമേക്കാവിലെ കൊടിയേറ്റം.

ഇനിയുള്ള ഓരോ ദിവസത്തിനും പൂരത്തിന്റേതായ പ്രത്യേകതകളുണ്ട്.
പ്രധാന പൂരത്തിന് ഏഴു ദിവസങ്ങൾക്ക് മുൻപാണ് ചടങ്ങുകൾ ആരംഭിക്കുക. ആദ്യ ദിവസമായ ഇന്നാണ് കൊടിയേറ്റ്.
ഏപ്രിൽ 30 നാണ് തൃശൂർ പൂരം.

TAGGED:thrissurthrissurpooram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഷവര്‍മ നിര്‍മാണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 148 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു; പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി

November 25, 2023
Editoreal PlusNews

വിനു വി ജോണിനെ ചോദ്യം ചെയ്യാനൊരുങ്ങി കേരളാ പൊലീസിൻ്റെ നോട്ടീസ്; വിഷയം ദേശീയതലത്തിലും ചര്‍ച്ച

February 22, 2023
News

തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍-ശിശുപരിപാലന കേന്ദ്രങ്ങള്‍ ഉറപ്പാക്കാന്‍ സര്‍വേ നടത്തും: മന്ത്രി വീണാ ജോര്‍ജ്

August 8, 2023
News

ഖത്തറില്‍ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പ് നടപ്പിലാക്കി

October 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?