EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Business > ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ
BusinessDiaspora

ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ

Web Desk
Last updated: February 10, 2026 12:25 PM
Web Desk
Published: February 10, 2026
Share

ദുബായ് : മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ. 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്.

മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാ​ഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നിർവ്വഹിച്ചു. കായിക താരങ്ങളും സമൂഹമാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിക്കും ഫിറ്റ്നസിനും പ്രധാന്യം നൽകിയുള്ള ലുലു വാക്കത്തോണിലെ മികച്ച ജന പങ്കാളിത്വം ശ്രദ്ധേയകരമെന്ന് എസ് ശ്രീശാന്ത് പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം കൂടിയാണ് ലുലു വാക്കത്തോൺ പങ്കുവയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

യുഎഇ മുന്നോട്ട് വയ്ക്കുന്ന മികച്ച ജീവിതശൈലി സന്ദേശങ്ങൾക്ക് കരുത്തേകുന്നതാണ് ലുലു വാക്കത്തോൺ എന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്‌ടർ സലിം എം.എ വ്യക്തമാക്കി. മികച്ച ആരോഗ്യത്തിന്റെയും ഒത്തൊരുമയുടെയും സുസ്ഥിതരതയുടെയും സന്ദേശം കൂടി എടുത്തുകാട്ടുന്നതാണ് ലുലു വാക്കത്തോണ് എന്ന് ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ വ്യക്തമാക്കി.

സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാസ്റ്റർ കാർഡ് റീട്ടെയിൽ ആൻഡ് കൊമേഴ്‌സ് സീനിയർ വൈസ് പ്രസിഡൻ്റ് ഒമോക്കെ അഡെബാൻജോ, ലുലു സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ് തുടങ്ങിയവരും പങ്കെടുത്തു .

TAGGED:LuluLulu walkathonS. Sreesanth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ
  • ജീവനക്കാർക്ക് റിവാർഡ് പ്രോ​ഗ്രാം പ്രഖ്യാപിച്ച് ബിസിസി ​ഗ്രൂപ്പ്
  • ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കോടതി: ഷിംജിത ജയിലിൽ തുടരും
  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന

You Might Also Like

Diaspora

അന്താരാഷ്ട്ര യോഗാ ദിനം: ഷാർജയിൽ 5000-ത്തിലേറെ പങ്കെടുക്കുന്ന പരിപാടി

June 11, 2024
Business

എല്ലാവര്‍ക്കും ആരോഗ്യവും മനഃശാസ്ത്രപരവുമായ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം; കൈകോര്‍ത്ത് ആദം ആന്റ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും

June 15, 2023
BusinessDiaspora

ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ

December 15, 2025
Business

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്, പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്

January 28, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?