EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളി ഒഴുക്കിൽപ്പെട്ടു;തോട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളി ഒഴുക്കിൽപ്പെട്ടു;തോട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്
News

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളി ഒഴുക്കിൽപ്പെട്ടു;തോട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്

Web News
Last updated: July 13, 2024 1:31 PM
Web News
Published: July 13, 2024
Share

തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ തൊഴിലാളികളിൽ ഒരാളെ കാണാതായി. തോട് വൃത്തിയാക്കാനായി റെയിൽവേ കോൺട്രാക്ട് നൽകിയ ആളുടെ തൊഴിലാളിയായ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.മൂന്ന് ദിവസമായി ഇവിടെ ശുചീകരണം നടക്കുന്നുണ്ട്. നാല് പേരായിരുന്നു ജോലിക്കുണ്ടായിരുന്നത്. ഇന്ന് കനത്ത മഴയിൽ തോട്ടിൽ വെള്ളം കൂടിയ നിലയിലായിരുന്നു. ഒഴുക്ക് കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നിറഞ്ഞ നിലയിലായിരുന്നു ആമയിഴഞ്ചാൻ തോട്.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഒമ്പത് ലക്ഷം വിനിയോഗിച്ച് കഴിഞ്ഞ മാസം രണ്ട് തവണയായി ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ, വീണ്ടും വൻ തോതിൽ മാലിന്യം അടിയുകയായിരുന്നു.

TAGGED:cleanerfire forcemissingThiruvanathapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ ഇൻഫ്ലുവൻസ വർധിക്കുന്നു; വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജാ​ഗ്രതാ നിർദേശം

November 16, 2022
News

ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

July 30, 2024
News

ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

March 30, 2023
News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം നാളെ; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

December 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?