EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ധനുഷിന്റെ ‘തിരുചിത്രമ്പലം’ ട്രെയിലര്‍ പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ധനുഷിന്റെ ‘തിരുചിത്രമ്പലം’ ട്രെയിലര്‍ പുറത്ത്
EntertainmentNews

ധനുഷിന്റെ ‘തിരുചിത്രമ്പലം’ ട്രെയിലര്‍ പുറത്ത്

News Desk
Last updated: August 8, 2022 12:53 PM
News Desk
Published: August 8, 2022
Share

ധനുഷ് നായകനായെത്തുന്ന ‘തിരുചിത്രമ്പലം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് മിത്രൻ ജവഹര്‍ ആണ്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Thiruchitrambalam: Breezy trailer with Dhanush playing a commoner

സണ്‍ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

‘യാരടി മോഹനി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണിത്. 36 ലക്ഷം പേരാണ് ഇതിനോടകം ചിത്രത്തിന്റെ ട്രെയിലർ കണ്ടിരിക്കുന്നത്. തിരുചിത്രമ്പലത്തിന്റെ റിലീസിനായി ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്ന്.

TAGGED:movieThiruchithrambalamtrailer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് അപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ

May 9, 2023
News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

June 18, 2024
News

കെ.കെ ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചു: പാർട്ടി പറഞ്ഞിട്ടെന്ന് സൂചന

September 4, 2022
DiasporaNews

നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ജി ഡി ആർ എഫ് എ

October 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?