EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സമ്മാനത്തുക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് നൽകി ഒമാനി പൗരൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സമ്മാനത്തുക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് നൽകി ഒമാനി പൗരൻ
News

സമ്മാനത്തുക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് നൽകി ഒമാനി പൗരൻ

Web desk
Last updated: February 1, 2023 11:20 AM
Web desk
Published: February 1, 2023
Share

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​മ്മാ​ന​മായി ലഭിച്ച തുക വീണ്ടും സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കാനൊരുങ്ങി ഒമാൻ പൗരൻ. ​ര​ണ്ടു​ ഗ്രാ​മ​ങ്ങ​ളു​ടെ യാ​ത്രാ​ദൂ​രം കു​റ​ക്കു​ന്നതിനായുള്ള റോ​ഡ്​ നി​ർ​മാ​ണ​ത്തി​നാണ് ഒ​മാ​നി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​നാ​യ സ​ഈ​ദ് ബി​ൻ സ​ലേം തുക നൽകിയത്. ഇ​തോ​ടെ ര​ണ്ടു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കു​ള്ള യാ​ത്രാ​ദൂ​രം 3.5 മ​ണി​ക്കൂ​റി​ൽ​നി​ന്ന് 30 മി​നി​റ്റാ​യി ചു​രു​ങ്ങു​മെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ല​ഭി​ച്ച സു​ൽ​ത്താ​ൻ ഖാ​ബൂ​സ് അ​വാ​ർ​ഡ്​ തു​ക ഉ​പ​യോ​ഗി​ച്ച്​ എ​സ്ക​വേ​റ്റ​ർ വാ​ങ്ങി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം ന​ൽ​കി​യി​രു​ന്ന​ത്. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റിൽ സ്ഥിതി ചെയ്യുന്ന പ​ർ​വ​ത​പ്ര​ദേ​ശ​മാണ് നി​യാ​ബ​ത്ത് തി​വി​യി​ലെ ഹ​ലൂ​ത് ഗ്രാ​മം. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലുള്ള വാ​ദി ബ​നി ഖാ​ലി​ദി​ലെ വി​ലാ​യ​ത്തി​ൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അ​ൽ ഔ​ദ്. ഈ രണ്ട് ഗ്രാമത്തെയും ബ​ന്ധി​പ്പി​ച്ചാ​ണ്​ ഇ​​ദ്ദേ​ഹം​ റോ​ഡ്​ നി​ർ​മാ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

റോഡ് സൗകര്യമില്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടിയാണ് ഇവിടുള്ളവർ യാത്ര ചെയ്തിരുന്നത്. ഈ ​ഗ്രാമ​ങ്ങ​ളി​ലേക്കെത്താൻ ഏകദേശം 200 കി​ലോ​മീ​റ്റ​റോളം സ​ഞ്ച​രി​ക്കേ​ണ്ട അവസ്ഥയായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. എ​ന്നാ​ൽ, പുതി​യ റോ​ഡ് വ​ന്ന​​തോ​ടെ ഈ ദൂരം 10​ കി​ലോ​മീ​റ്റ​റാ​യി കുറഞ്ഞു.

TAGGED:donated prize moneyOmani citizenvolunteer work
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

എ.ആർ റഹ്മാന് വേണ്ടി റാപ് സോങ്ങൊരുക്കി നടൻ നീരജ് മാധവ്

September 17, 2022
News

കെട്ടി വെക്കാനുള്ള പണം നല്‍കി സി.ഒ.ടി നസീറിന്റെ ഉമ്മ; നാട് ആവശ്യപ്പെടുന്നത് സ്‌നേഹത്തിന്റെ രാഷ്ട്രീയമെന്ന് ചാണ്ടി ഉമ്മന്‍

August 17, 2023
News

‘വിഷൻ 2030’ രണ്ടാം ഘട്ടം മുന്നേറുകയാണെന്ന് സൽമാൻ രാജാവ്

October 17, 2022
News

യു എ ഇ യിൽ താപനില കൂടും

February 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?