EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു, സ്ഥിരീകരിച്ചത് 115 കേസുകള്‍ കൂടി, ആകെ 1749 ആക്ടീവ് കേസുകള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു, സ്ഥിരീകരിച്ചത് 115 കേസുകള്‍ കൂടി, ആകെ 1749 ആക്ടീവ് കേസുകള്‍
News

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു, സ്ഥിരീകരിച്ചത് 115 കേസുകള്‍ കൂടി, ആകെ 1749 ആക്ടീവ് കേസുകള്‍

Web News
Last updated: December 19, 2023 10:02 AM
Web News
Published: December 19, 2023
Share

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ മാറ്റമില്ലാതെ വര്‍ധന തുടരുന്നു. കഴിഞ്ഞ ദിവസം 115 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1749 ആയി.

കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവകാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍.

ജില്ലാ തലത്തില്‍ രോഗലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കാനും ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനകള്‍ കൂടുതല്‍ നടത്താനും രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ഇന്ത്യന്‍ സാഴ്‌സ് COV-2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം ലബോറട്ടറികളില്‍ ജനിതക ശ്രേണീ പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

അതേസമയം കേരളത്തില്‍ നവമ്പര്‍ മുതല്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. പത്ത് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇവരെല്ലാം തന്നെ ഗുരുതരമായ രോഗമുണ്ടായിരുന്നവരാണെന്നും മന്ത്രി അറിയിച്ചു.

TAGGED:Covid casesKeralam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുവതിയുടെ മരണം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

January 3, 2025
News

‘നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്ത്’, രാഷ്ട്രീയ വിമര്‍ശനവുമായി എം മുകന്ദനും

January 14, 2024
News

റഷ്യന്‍ ചാന്ദ്ര ദൗത്യത്തിന്റെ തകര്‍ച്ച ഉള്‍ക്കൊള്ളാനായില്ല; മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആശുപത്രിയില്‍

August 22, 2023
News

കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ് ബാങ്ക്;25 ലക്ഷത്തിന് മുകളിൽ വ്യക്തി​ഗത വായ്പ നൽകാനാവില്ല

June 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?