EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘ദി ലൂപ്പ്’; കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേയുമായി ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘ദി ലൂപ്പ്’; കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേയുമായി ദുബായ്
News

‘ദി ലൂപ്പ്’; കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേയുമായി ദുബായ്

News Desk
Last updated: February 1, 2023 1:08 PM
News Desk
Published: February 1, 2023
Share

കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേ പദ്ധതിയുമായി ദുബായ്. ‘ദി ലൂപ്പ്’ എന്നാണ് ഹൈവേയുടെ പേര്. ദൈനംദിന ആവശ്യങ്ങൾക്കും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനു ഇനി മുതൽ 20 മിനിറ്റ് മാത്രമായി ഒതുക്കുന്നതാണ് പദ്ധതി. സൈകിളിലോ കൽനടയായോ ലക്ഷ്യസ്ഥാനത്തെത്താം. ഇത് കൂടാതെ വ്യത്യസ്തമായ 93 പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷന്‍ 2040ന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫ്യൂച്ചറിസ്റ്റിക് ഹൈവേ എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിലൂടെ നടത്തത്തെയും സൈക്ലിംഗിനെയും പ്രാഥമിക ഗതാഗത മാർഗ്ഗമാക്കുകയാണ് ലക്ഷ്യം. ഇതുവഴി കാലാവസ്ഥാ നിയന്ത്രിത അന്തരീക്ഷം സാധ്യമാവുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. 2040-ഓടെ 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു നഗരമായി ദുബായ് മാറുമെന്നും അധികൃതർ വ്യക്തമാക്കി.

മൂന്ന് ദശലക്ഷത്തിലധികം പ്രദേശവാസികൾക്ക് ഈ പദ്ധതി ഉപകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ സൈക്ലിംഗിനും നടത്തത്തിനും വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച പദ്ധതിയാണ് ദുബായ് ലക്ഷ്യമിടുന്നത്. നിലവിൽ പദ്ധതി ഗവേഷണ-വികസന ഘട്ടത്തിലാണെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

TAGGED:climate changedubaiThe Loop
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വ്യാജരേഖ ചമയ്ക്കല്‍; വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്

June 11, 2023
News

തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന് യുഎഇയും ഇന്ത്യയും ധാരണയായി

November 9, 2022
News

ഐക്യരാഷ്ട്രസഭയ്ക്ക് പിന്തുണയറിയിച്ച് കുവൈറ്റ് പ്രധാനമന്ത്രി

September 20, 2022
News

പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സിപിഎം സമരത്തിലേക്ക്

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?