EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുപ്പുലരിയിൽ നടന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുപ്പുലരിയിൽ നടന്നു
News

ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുപ്പുലരിയിൽ നടന്നു

Web News
Last updated: April 15, 2023 7:35 AM
Web News
Published: April 15, 2023
Share

വിഷുപ്പുലരിയിൽ ഗുരുവായൂരപ്പന് മുന്നിൽ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം ഭക്തരുടെ സാന്നിധ്യത്തിൽ നടന്നു. കിഴക്കേ നടയിൽ സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെയാണ് പുതുതായി നിർമിക്കുന്ന നടപ്പുരയുടെ നീളം. ഇപ്പോഴുള്ള നടപ്പുരയുടെ തുടർച്ചായായാണ് പുതിയ നടപ്പുരയുടെ നിർമാണം.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ വൻ തുകയ്ക്ക് ലേലത്തിൽ സ്വന്തമാക്കിയ പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ വിഘ്നേഷ് വിജയകുമാറാണ് നടപ്പുര വഴിപാടി സമർപ്പിക്കുന്നത്. ഗുരുപവനപുരേശം ഗ്രുപ്പ് മെമ്പറും, മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുമാണ് വിഘ്നേഷ് വിജയകുമാർ.

വിഷു ദിനത്തിൽ രാവിലെ 9 മണിയോട് കൂടിയാണ് ശിലാസ്ഥാപനകർമം നടന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് നിർമാണ ചിലവായി കണക്കാക്കുന്നത്.

TAGGED:GuruvayoorVignesh Vijayakumarvishu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അയോഗ്യത തുടരും; രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിയ്ക്ക് സ്റ്റേയില്ല, അപ്പീല്‍ തള്ളി സൂറത്ത് കോടതി

April 20, 2023
News

പതിനേഴ് ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ രണ്ടാമത്തെ മരണം: ശനിയാഴ്ച ഹർത്താൽ

February 16, 2024
News

സ്ത്രീകൾക്ക് ജിമ്മിൽ പ്രവേശിക്കുന്നതിന് താലിബാന്റെ വിലക്ക്

November 11, 2022
News

അടിവസ്ത്ര തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ

January 3, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?