EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും
News

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും

News Desk
Last updated: October 19, 2022 5:48 AM
News Desk
Published: October 19, 2022
Share

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ഡിസംബർ 15ന് തുടങ്ങും. 2023 ജനുവരി 29 വരെ നീണ്ടുനിക്കുന്ന ഫെസ്റ്റിലെ ഇത്തവണത്തെ മുഖ്യ ആകർഷണം ഡ്രോണ്‍ ലൈറ്റ് ഷോ ആണ്. വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്നതാണ് ഫെസ്റ്റിവലിന്റെ 28ാം പതിപ്പെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അറിയിച്ചു.

ജനപ്രിയ റീട്ടെയിൽ ആശയമായ എത്തിസാലാത് എംഒടിബി, ബുർജ് പാർക്കിലെ ഏറ്റവും ദൈർഘ്യമേറിയ ‍ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോ, ദുബായ് ലൈറ്റ്‌സ് എക്‌സിബിഷൻ എന്നിവയുടെ തിരിച്ചുവരവും ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ കാണാം. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലൂടെ ഒരുങ്ങുന്നതെന്ന് സംഘാടകർ പറഞ്ഞു.

TAGGED:Dubai Shopping Festival
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി: പരപ്പനങ്ങാടിയിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

May 8, 2023
News

ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണ് കാണാതായ പൈലറ്റ് മരിച്ചു

September 9, 2023
News

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വനിതകളും പുതുമുഖങ്ങളും?;സിപിഎം നിര്‍ണായക യോഗം ഇന്ന്

February 16, 2024
News

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്, 15 പ്രതികള്‍ക്കും വധശിക്ഷ

January 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?