EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദമാമിൽ അന്തരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, ഖബറടക്കം ഇന്ന് വൈകിട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദമാമിൽ അന്തരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, ഖബറടക്കം ഇന്ന് വൈകിട്ട്
News

ദമാമിൽ അന്തരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, ഖബറടക്കം ഇന്ന് വൈകിട്ട്

Web Desk
Last updated: March 4, 2024 1:56 PM
Web Desk
Published: March 4, 2024
Share

കായംകുളം : സൗദിഅറേബ്യയിലെ ദമാമിൽ മരണുപ്പെട്ട കായംകുളം ഇഞ്ചക്കൽ സ്വദേശി മുഹമ്മദ്‌ നസീമിൻ്റെ ഖബറടക്കം ഇന്ന് നടക്കും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കായംകുളം കുറുങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

ഇഞ്ചക്കലിൽ പരേതനായ അബ്ദുൽ ഹക്കീമിൻ്റെ മകനായ നസീം ദമ്മാം റൗദ ആശുപത്രിയിൽ വെച്ച്​ ഹൃദയഘാതത്തെ തുടർന്നാണ് അന്തരിച്ചത്. നവോദയപ്രവർത്തകരുടെയും സാമൂഹിക പ്രവ‍ർത്തകൻ നാസ് വക്കത്തി​ൻ്റേയും നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂ‍ർത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ദമാമിൽ നിന്നും ഞായറാഴ്ച വൈകുന്നേരം അസർ നമസ്കാരത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ദമാം ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തിച്ച മൃതദേഹം രാത്രി 10.30-ൻ്റെ ശ്രീലങ്കൻ എയ‍ർവേഴ്സ് വിമാനത്തിലാണ് നാട്ടിലേക്ക് അയച്ചത്. രാവിലെ ഏഴരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കായംകുളം ചേലപ്പുറം ജംഗ്ഷനിലുള്ള റിയാസ് മൻസിലിൽ എത്തിച്ചു. അധ്യാപികയായ റീജയാണ് നസീമിൻ്റെ ഭാര്യ. നേഹ, ലിയ, റിയാസ് എന്നിവ‍ർ മക്കളാണ്.

TAGGED:NRIPravasiPravasi death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാമൻ, ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; അതിസമ്പന്നരിൽ കൂടുതൽ പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യക്കാർ

October 7, 2024
News

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

August 6, 2023
News

മാമുക്കോയുടെ ആരോഗ്യനില മെച്ചപ്പെട്ടു, തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചു

April 25, 2023
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; റെഡ്, യെല്ലോ അലർട്ടുകൾ തുടരും

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?