EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: താനൂർ ബോട്ടപകടം: പൊതുദർശനം ഒഴിവാക്കി, അഞ്ച് ആശുപത്രികളിലായി പോസ്റ്റ് മോർട്ടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > താനൂർ ബോട്ടപകടം: പൊതുദർശനം ഒഴിവാക്കി, അഞ്ച് ആശുപത്രികളിലായി പോസ്റ്റ് മോർട്ടം
News

താനൂർ ബോട്ടപകടം: പൊതുദർശനം ഒഴിവാക്കി, അഞ്ച് ആശുപത്രികളിലായി പോസ്റ്റ് മോർട്ടം

കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ഒൻപത് പേർ ചികിത്സയിലാണ് ഇവരിൽ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കുട്ടി ചികിത്സയിലുണ്ട്

Web Desk
Last updated: May 8, 2023 4:57 AM
Web Desk
Published: May 8, 2023
Share

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ മൃതേദഹം ബന്ധുകൾക്ക് വിട്ടു കൊടുത്തു തുടങ്ങി. പൊതുദർശനം ഒഴിവാക്കി എത്രയും പെട്ടെന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം. തിരൂരങ്ങാടി, പെരിന്തൽമണ്ണ, താനൂർ താലൂക്കാശുപത്രികൾ, മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായിട്ടാണ് പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നത്.

പരപ്പനങ്ങാടിയിൽ മരണപ്പെട്ട ഒരു കുടുംബത്തിലെ ഒൻപത് പേരുടേയും ഇവരുടെ അയൽവാസികളായ മൂന്ന് പേരുടേയും മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിച്ചു. കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ഒൻപത് പേർ ചികിത്സയിലാണ് ഇവരിൽ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കുട്ടി ചികിത്സയിലുണ്ട്.

ബോട്ട് മറിഞ്ഞ് 20-25 മിനിറ്റിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെയെത്താൻ സാധിച്ചതെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നു. മറിഞ്ഞ ബോട്ടിൽ നിന്നും തെറിച്ചു വീണും മറ്റും പുറത്തേക്ക് പോന്നു പിന്നീട് മറിഞ്ഞ ബോട്ടിൽ പിടിച്ചു നിന്ന് രക്ഷപ്പെട്ടവരാണ് ഇവരെല്ലാം.

താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി: പരപ്പനങ്ങാടിയിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

താനൂർ ബോട്ടപകടം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും സ്ഥലത്തേക്ക്

പത്തിലേറെ പേർ മരിക്കുന്ന ബോട്ടപകടം വൈകാതെ സംഭവിക്കും; താനൂർ ബോട്ടപകടത്തിന് പിന്നാലെ വൈറലായി തുമ്മാരുക്കുടിയുടെ പോസ്റ്റ്

 

 

TAGGED:boat accidentTanurtanur boat accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലം​ഗ കുടുംബത്തെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തി

July 16, 2024
News

“ഈ രാജ്യം മുഴുവൻ എന്റെ വസതിയല്ലേ”;രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു

August 8, 2023
News

കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടതുപോലൊരു തോന്നല്‍, പിതൃതുല്യനാണ്; ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് എം കെ മുനീര്‍

July 18, 2023
News

മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ

July 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?