EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജയിലും അജ്മാനിലും ടാക്സി നിരക്ക് കുറച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാർജയിലും അജ്മാനിലും ടാക്സി നിരക്ക് കുറച്ചു
News

ഷാർജയിലും അജ്മാനിലും ടാക്സി നിരക്ക് കുറച്ചു

News Desk
Last updated: September 2, 2022 5:41 AM
News Desk
Published: September 2, 2022
Share

യുഎഇയിൽ ഇന്ധനവില കുറച്ചതോടെ രണ്ട് എമിറേറ്റുകളിൽ അധികൃതർ ടാക്സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഷാർജയിലും അജ്മാനിലും ആണ് നിരക്ക് കുറഞ്ഞത്. ഷാർജയിൽ മിനിമം നിരക്ക് 1 ദിർഹം കുറഞ്ഞപ്പോൾ അജ്മാനിൽ താരിഫ് ആറ് ശതമാനമാണ് കുറച്ചത്.

ഈ വിലകുറവ് അതോറിറ്റി വികസിപ്പിച്ച ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ടാക്സി മേഖലയ്ക്ക് അതോറിറ്റി നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്ന സ്മാർട്ട് മീറ്റർ സംവിധാനത്തിൽ താരിഫിലെ ഈ മാറ്റം സ്വയമേവ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഷാർജയിലെയും അജ്മാനിലെയും ടാക്സി താരിഫ് യുഎഇ കമ്മിറ്റി പ്രഖ്യാപിക്കുന്നത് ഇന്ധനവിലക്ക് അനുസൃതമായാണ്. ഇന്ധനവില വർധിച്ചതോടെ ജൂലൈയിൽ യാത്രാനിരക്ക് വർധിപ്പിച്ചിരുന്നുവെങ്കിലും ഓഗസ്റ്റിൽ വീണ്ടും നിരക്ക് കുറയുകയായിരുന്നു. ശേഷം രണ്ടാം തവണയാണ് ഇപ്പോൾ സെപ്റ്റംബറിലും കുറയുന്നത്.

യുഎഇയിൽ ഇന്ധന വില ലിറ്ററിന് 62 ഫിൽസ് കുറഞ്ഞതോടെ, ജൂലൈ മാസത്തെ അപേക്ഷിച്ച് ഈ മാസം ഫുൾ ടാങ്കിൽ 500 ദിർഹം ലാഭിക്കാൻ നിവാസികൾക്ക് കഴിയും. ഡീസൽ വില കുറഞ്ഞതോടെ പലചരക്ക് സാധനങ്ങളുടെ വില 15 ശതമാനം വരെ കുറയുമെന്നാണ് പ്രാദേശിക കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.

TAGGED:AjmansharjahTaxi fares
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒരു വൃത്തിയാക്കൽ അപാരത; വൈറൽ വീഡിയോ

October 21, 2022
News

ഖത്തറിൽ തണുപ്പ് കൂടുന്നു; ശൈത്യത്തെ വരവേറ്റ് ജനങ്ങൾ 

December 13, 2022
News

ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

August 20, 2022
EntertainmentNews

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?