EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു
BusinessDiasporaNews

തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു

Web News
Last updated: December 14, 2024 10:13 AM
Web News
Published: December 14, 2024
Share

ദുബായ്: ടാറ്റാ ​ഗ്രൂപ്പിന് കീഴിലുളള ഇന്ത്യയിലെ വൻകിട ജ്വല്ലറി ശൃംഖലയായ തനിഷ്കിന്റെ ഏറ്റവും വലിയ ഷോറൂം ദുബായ് ദേര ​ഗോൾഡ് സൂഖിൽ ആരംഭിച്ചു.5000 ചതുരശ്രയടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക ഷോറൂം 1000ലേറെ അതിമനോഹര ഡിസൈനുകൾ അണിനിരത്തുന്നു.തനിഷ്കിന്റെ യുഎഇയിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഷോറൂമാണിത്.

തനിഷ്കിന്റെ ജിസിസിയിലെ പതിമൂന്നാമത് ഔട്ട്ലെറ്റാണിത്.പരമ്പരാ​ഗത കലാരൂപങ്ങലെ സമകാലിക ചാരുതയുമായി സമന്വയിപ്പിച്ച് കരകൗശലത്തിന്റെയും ​ഗുണനിലവാരത്തിന്റെയും ഉപയോക്ത്യ സൗഹൃദത്തിന്റെയും പാരമ്പര്യം ഇവിടെ കാണാൻ സാധിക്കുമെന്ന് തനിഷ്കിന്റെ ഉടമസ്ഥതയിലുളള ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഇന്റർനാഷണൽ ബിസിനസ് സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു.

ദൈനംദിനം ഉപയോ​ഗിക്കാനുളള ആഭരണങ്ങൾ ബ്രൈഡൽ കളക്ഷൻസ് എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിടുണ്ട്.  25ലേറെ ഭാഷകളിൽ പ്രാവീണ്യമുളള 15ലധികം രാജ്യങ്ങളിൽ നിന്നുളള ടീമിന്റെ സേവനം തനിഷ്കിൽ എപ്പോഴും ലഭ്യമാണ്.

TAGGED:tanishqtanishq new showroom gcc\
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

അമേരിക്കയുടെ ഡ്രോ​​ൺ ത​​ക​​ർ​​ക്കുന്ന റ​​ഷ്യ​​ന്‍ ജെ​​റ്റ്; വി​ഡി​യോ പു​റ​ത്ത്

March 17, 2023
News

യുഎഇയിൽ താപനില ഉയരും

November 7, 2022
News

സ്ഥാ​പ​ക​ദിനത്തിൻ്റെ നിറവിൽ സൗദി,​ ആഘോഷങ്ങൾക്ക് തുടക്കം 

February 22, 2023
EntertainmentNews

‘മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട’; സംവിധായകന്‍ രഞ്ജിത്തിനോട് ഡോ.ബിജു

December 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?