EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി തംകീൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി തംകീൻ
News

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി തംകീൻ

News Desk
Last updated: October 24, 2022 6:32 AM
News Desk
Published: October 24, 2022
Share

സ്റ്റാർട്ട്‌ അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി ബഹ്‌റൈനിലെ ഗവണ്മെന്റ് ഏജൻസിയായ തംകീൻ. ബഹ്‌റൈൻ കേന്ദ്രമായി ആരംഭിക്കുന്ന എല്ലാ സ്റ്റാർട്ടപ്പുകൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പേർക്ക്‌ സംരംഭവുമായി മുന്നോട്ട് വരാനുള്ള പ്രചോദനം നൽകുകയെന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

2013 ൽ ആരംഭിച്ച ബഹ്‌റൈൻ സ്റ്റാർട്ടപ്പ് പദ്ധതി വഴി കമ്പനികൾക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകാൻ സാധിച്ചിട്ടുണ്ട്. അതേസമയം മികച്ച സാമ്പത്തിക വളർച്ച ഉറപ്പാക്കാനും പുതിയ സംരംഭകർ രംഗത്ത് വരുന്നതിനും പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് തംകീൻ ചീഫ് എക്‌സിക്യൂട്ടീവ് ഇൻചാർജ് മഹ മഫീസ് വ്യക്തമാക്കി.

പുതിയ കണ്ടുപിടിത്തങ്ങൾക്കും ചിന്തകൾക്കും സാമൂഹിക പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ഇതുവഴി സംരംഭങ്ങളായി അവയെ വളർത്തിക്കൊണ്ടുവരാനും സാധിച്ചിട്ടുണ്ടെന്ന് മഹ മഫീസ് കൂട്ടിച്ചേർത്തു.

TAGGED:start-upsTamkeen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി ഇനി വിശാഖപട്ടണം

January 31, 2023
News

ഡല്‍ഹിയില്‍ പടക്കങ്ങളുടെ നിര്‍മാണവും വിതരണവും നിരോധിച്ചു

September 11, 2023
EntertainmentNews

മുൻ കാമുകനെ പരിഹസിച്ച് ഷക്കീറയുടെ ആൽബം; ഗാനം വമ്പൻ ഹിറ്റ് 

January 17, 2023
Editoreal PlusNews

ട്രാഫിക് കുരുക്ക്; രോഗിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർ വൈറൽ ആകുന്നു

September 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?