EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: തലാസ് ചുഴലിക്കാറ്റ് : ജപ്പാനിൽ രണ്ട് പേർ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > തലാസ് ചുഴലിക്കാറ്റ് : ജപ്പാനിൽ രണ്ട് പേർ മരിച്ചു
News

തലാസ് ചുഴലിക്കാറ്റ് : ജപ്പാനിൽ രണ്ട് പേർ മരിച്ചു

News Desk
Last updated: September 24, 2022 8:06 AM
News Desk
Published: September 24, 2022
Share

മധ്യ ജപ്പാനിൽ കനത്ത മഴയോടുകൂടി വീശിയടിച്ച തലാസ് ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചു. 40 വയസ്സ് പ്രായമുള്ള ഒരാൾ മണ്ണിടിച്ചിലിലും 29 വയസ്സ് പ്രായമുള്ളയാൾ കാർ റിസർവോയറിലേക്ക് മറിഞ്ഞുമാണ് മരണപ്പെട്ടത്. പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതായും കോഡ്യോ വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

തലസ്ഥാന നഗരമായ ടോക്യോയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷിസുവോക നഗരം കനത്ത നാശനഷ്ട്ടമാണ് നേരിട്ടത് . അതേസമയം വ്യാഴാഴ്ച മുതൽ 417 മില്ലി മീറ്റര്‍ മ‍ഴ പെയ്തതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ജപ്പാനിൽ ചുഴലിക്കാറ്റുകളുടെ കാലമാണിതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഒരു വർഷത്തിൽ ഇത്തരത്തിലുള്ള ഇരുപത് കൊടുങ്കാറ്റുകളെ ജപ്പാൻ നിവാസികൾ നേരിടുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരം ചുഴലിക്കാറ്റുകൾ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമാവാറുണ്ട്.

അതേസമയം കാലാവസ്ഥാ വ്യതിയാനം കൊടുങ്കാറ്റുകളുടെ തീവ്രത വർധിപ്പിക്കുകയും ഉഷ്ണതരംഗം, വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയയുടെ തീവ്രമായ അവസ്ഥകൾക്ക് കാരണമാകുമയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

TAGGED:japantalastyphoon
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പണിയെടുത്ത കാശുകൊണ്ട് പറന്നുയർന്ന് തൊഴിലുറപ്പുകാർ 

January 28, 2023
News

സൗദിയിലെ എൻജിനീയർമാരിൽ അഞ്ചിലൊന്ന് ഇന്ത്യക്കാർ

February 6, 2023
News

ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ കടുത്ത പിഴ ഈടാക്കും

January 26, 2023
DiasporaNews

സൗദി പൗരനെ കൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

August 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?