മതനിന്ദ: പാക്കിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു
പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്കു താത്കാലിക നിരോധനം. മതനിന്ദാപരാമർശം നീക്കണമെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനെത്തുടർന്നാണു നടപടി. പാക് ടെലികോം…